Homeകേരളം

കേരളം

കലാ കായിക മേളകള്‍ മാറ്റിവെക്കാന്‍ സാധിക്കാത്തത്: എ. കെ. അബ്ദുല്‍ ഹക്കീം

എ. കെ. അബ്ദുല്‍ ഹക്കീം / ബിലാല്‍ ശിബിലിസംസ്ഥാനത്തെ ഒരു വര്‍ഷത്തേക്കുള്ള ഔദ്യോഗിക ആഘോഷങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടുള്ള ഉത്തരവിന് പല രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന അന്താരാഷ്ട്ര...

ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി

സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. ഇന്നലെയും ഇന്നുമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ...

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ സ്റ്റേജിന മത്സരങ്ങൾക്ക് ഇന്ന് തുടക്കം

വയനാട് സുൽത്താൻ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ വെച്ച് മെയ് 1 മുതൽ 5 വരെ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവം 'വയനാർട്ട് 2019' സ്റ്റേജിന മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും....

ബരീ വന്നു കാണീ മ്മടെ ബൂത്ത്‌

കോഴിക്കോട്: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരികയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ അടുത്ത് മനസിലാക്കാൻ പോളിംഗ് ബൂത്തിന്റെ...

പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി 17/08/18 ന് അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായിരിക്കും

Literary Fest on Jan 23 & 24

Literary Fest on Jan 23 & 24Payyannur: PG Dept of English, St. Joseph College Pilathara, near Payyannur, Kannur District is organizing Mind Scape...

പക്ഷിമൃഗാദികളെ സംരക്ഷിക്കുന്നതിനുവേണ്ടി എടുക്കേണ്ട മുന്‍കരുതലുകൾ

ചൂട് നിയന്ത്രിക്കുന്നതിനായി വയ്ക്കോലോ ചണം കൊണ്ടുളള ചാക്കോ കൊണ്ട് മേല്‍ക്കൂര മൂടുക. പുറത്ത് മേയാന്‍ അനുവദിക്കാതിരിക്കുക തൊഴുത്തിനു ചുറ്റും മരങ്ങള്‍ വച്ചുപിടിപ്പിക്കുക ആവശ്യത്തിനു കുടിവെളളം ലഭ്യമാക്കുക തണുത്ത വെളളത്തില്‍ ദിവസവും ഒന്നോ രണ്ടോ പ്രാവശ്യം കുളിപ്പിക്കുക പോത്ത്, എരുമ മുതലായവയെ...

‘ആചാരം, വിശ്വാസം, ലിംഗനീതി’ നവോത്ഥാനപാഠശാല

കോഴിക്കോട്: കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രത്തിന്റെയും പുരോഗമനകലാസാഹിത്യസംഘം ജില്ലാകമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ 'ആചാരം, വിശ്വാസം, ലിംഗനീതി' എന്ന വിഷയത്തിൽ നവോത്ഥാനപാഠശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 21-ന് കല്ലായ് റോഡിലെ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9.30 മുതൽ വൈകീട്ട് 5...

പേരാമ്പ്ര മണ്ഡലം ഫെസ്റ്റ്‌ ‘ ന്യൂ മീഡിയ ഡെസ്ക്‌ ഉൽഘാടനം ചെയ്തു

പേരാമ്പ്ര മണ്ഡലം വികസന മിഷൻ ' പേരാമ്പ്ര മണ്ഡലം ഫെസ്റ്റ്‌ ' ന്യൂ മീഡിയ ഡെസ്ക്‌ ഉൽഘാടനം എഴുത്തുകാരനും ദേശാഭിമാനി വാരിക മുൻ എഡിറ്ററുമായ പ്രൊഫ സി.പി അബൂബക്കർ നിർവ്വഹിച്ചു. മുൻ എം.എൽ.എ...
spot_imgspot_img