മയൂര ഡാൻസ് ഫെസ്റ്റ് 2k18

0
1036

കേരളത്തിലെ ഭരതനാട്യ കലാകാരി കാലാകാരന്മാർക് ഒരു സുവർണ്ണാവസരം. കേരളത്തിലെതന്നെ വളരെ വലിയ ഒരു മത്സരവേദിയാണ് റെയിൻബോ ഡാൻസ് അക്കാദമി എറണാംകുളവും ലെഗസി ഇവന്റസും ചേർന്ന് മയൂരയിലൂടെ ഒരുക്കുന്നത് . ജില്ലാതല ഒഡിഷനുകളും,സെമിഫൈനലും,ഗ്രാൻഡ്ഫിനാലെയും ഉൾപ്പെടുന്നതാണ് മയൂര ഡാൻസ് ഫെസ്റ്റ് 2k18. ആൺ-പെൺ വിഭാഗങ്ങളായി ജൂനിയർ (10-17) സീനിയർ (18-26) എന്നീ രണ്ടു കാറ്റഗറിയിലാണ് മത്സരം നടക്കുക. ആദ്യ ഒഡിഷൻ ഏപ്രിൽ 19ന് കോഴിക്കോട് നടക്കും, ശേഷം ഏപ്രിൽ 29 വരെയുള്ള ദിവസങ്ങളിലായി കേരളത്തിന്റെ മറ്റു ജില്ലകളിലെ ഒഡിഷനുകൾ നടക്കുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിലൂടെ പേരു രെജിസ്റ്റർ ചെയ്യാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്കായി
7592840479,
9895112196,
9995201855
എന്നീ നംബറുകളിൽ ബന്ധപെടാവുന്നതാണ് .
ഓൺലൈൻ രെജിസ്ട്രേഷൻ www.mayura2k18.com
ഫേസ്ബുക്ക് https://www.facebook.com/Mayura-2k18-416060698841730/
ഇൻസ്റ്റാഗ്രം https://www.instagram.com/mayura2k18/?hl=en
ഇ-മെയിൽ mayuradance2018@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here