Homeനൃത്തം

നൃത്തം

  ” തത് ത്വം അസി ” നൃത്ത സംഗീത ആൽബം റിലീസ്

  ദുർഗ്ഗ പ്രോഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന "തത് ത്വം അസി" എന്ന നൃത്ത സംഗീത ആൽബം പ്രശസ്ത ചലച്ചിത്ര താരം മാലാ പാർവ്വതിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി. കർണ്ണാടക സംഗീത ത്രിമുർത്തികളിൽ പ്രധാനിയായ ശ്രീ മുദ്ദുസ്വാമി...

  ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിന് അപേക്ഷിക്കാം

  കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക് നൃത്തോത്സവത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പൂരി...

  ഭാരത് ഭവന്‍ ഓണ്‍ലൈനില്‍ നൃത്ത സന്ധ്യകള്‍

  ഭാരത് ഭവന്‍ ദിനം തോറും രാത്രി 7.30 മുതല്‍ 8.30 വരെ നവമാധ്യമ സര്‍ഗ്ഗവേദി എന്ന പേരില്‍ നടത്തി വരുന്ന ഫെയ്സ്ബുക്ക് ലൈവില്‍ ജൂണ്‍ 19 മുതല്‍ 21 വരെ നൃത്ത സന്ധ്യകള്‍...

  അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നു.

  തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്മ കലാ ഗവേഷണ പരിശീലന കേന്ദ്രം ആണ് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നത്. "പ്രകൃതിയെ ആടൂ" എന്നതാണ് മത്‌സരത്തിന്റെ വിഷയം. മൗലികമായ നൃത്താവിഷ്കാരങ്ങൾ കണ്ടെത്തുന്നതിനായിട്ടാണ് ഈ...

  അമ്മയുടെ മണങ്ങൾ, നൃത്തത്തിന്റേം…

  ശീതൾ ശ്യാം ഒരു നർത്തകി ആകാനായിരുന്നു എനിക്കിഷ്ടം. ചെറുപ്പത്തിൽ ഉള്ള സ്ത്രൈണത കൂടുതൽ പുറത്ത് വന്നത് എന്റെ ന്യത്തത്തിലൂടെയായിരുന്നു. പലരും അത് പരിഹാസ രൂപേണയായിരുന്നു കണ്ടത് ചുറ്റുമുള്ള എല്ലാരും കളിയാക്കിയും പരിഹസിച്ചും അപമാനിച്ചും...

  പൂരക്കളിയുടെ ഗുരുപ്രിയൻ

  അശ്വതി രാജൻ പൂരക്കളിയുടെ ഈ ചേലിന് ഒരു പ്രത്യേകതയുണ്ട്. സമ്മാനത്തേക്കാൾ മിന്നുന്ന തിളക്കമുണ്ട്. എന്തെന്നാൽ ഈ സംഘാഭ്യാസം മുഴുവൻ ഒരു കൊച്ചു മിടുക്കന്റെ ഇച്ഛാശക്തിയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടു വെച്ചു നടന്ന സംസ്ഥാന സ്കൂൾ...

  Brilliance and Grace! -a thanks-note from an artiste.

  Aswathy Rajan They proved, what their name is meant to be. This is a thanks-note to the divine dance duo; Devi Girish and Girish Chandra....

  റഷ്യന്‍ നൃത്ത സംഘത്തിന് ആദരവും, യാത്രയയപ്പും നല്‍കി

  തലസ്ഥാന നഗരിയുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങിയ നൃത്ത സംഘത്തിന് ചീഫ് സെക്രട്ടറി ടോം ജോര്‍ജിന്‍റെ നേതൃത്വത്തില്‍ യാത്ര അയപ്പ് നല്‍കി. റഷ്യന്‍ കള്‍ച്ചറല്‍ സെന്‍ററും, കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത്...

  നൃത്ത വിസ്മയം തീര്‍ത്ത് റഷ്യന്‍ ഓബ്രോസ് സംഘം

  തിരുവനന്തപുരം : റഷ്യയിലെ കളുഗയില്‍ നിന്നുള്ള നൃത്ത സംഘം തലസ്ഥാന നഗരിയിലെ കലാസ്വാദകര്‍ക്ക് വേറിട്ട നൃത്ത സായാഹ്നം സമ്മാനിച്ചു. അന്തര്‍ ദേശീയ നൃത്തമത്സരങ്ങളില്‍ പ്രഥമ സ്ഥാനം നേടിയ ഓബ്രസ് ഗ്രൂപ്പിലെ 20 കലാപ്രതിഭകളാണ്...

  നടനസഞ്ചലനം , ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ്

  ലോകനൃത്താദിനാഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തിൽ 'നടനസഞ്ചലനം' ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 ,28 ,29 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിലെ സർഗ്ഗവനിയിൽ വെച്ചാണ് ക്യാമ്പ്. പ്രശസ്ത നർത്തകരായ...
  spot_img