Homeവായന

വായന

ഒരു കൂട്ടുപുസ്തകം .. കവിതയാല്‍ സ്വരുക്കൂട്ടിയ നോട്ടങ്ങള്‍, നേരുകള്‍

പ്രസാദ് കാക്കശ്ശേരി"Poet, you will one day rule the hearts, and Therefore, your kingdom has no ending, Poet, examine your crown thrones; you will Find concealed in...

ഏകാന്തതയുടെ 100 കവിതകൾ

വായനസഹർ അഹമ്മദ്പുസ്തകം : ഏകാന്തതയുടെ 100 കവിതകൾ രചന: പി.എം.നൗഫൽ പ്രസാധകർ: പെൻഡുലം ബുക്സ് വില: 160 രൂപ പേജ്: 128ശീർഷകമില്ലാത്ത നൂറ് കവിതകളുടെ സമാഹാരമാണ് പി.എം.നൗഫലിന്റെ ഏകാന്തതയുടെ നൂറ് കവിതകൾ. പ്രണയം കൊണ്ട് മുറിവേറ്റവന്റെ, ആ...

കടപുഴകുന്ന മാമൂലുകൾ (വിനോയ് തോമസിന്റെ ‘പുറ്റി’ ന്റെ വായനാനുഭവം.)

വായനവി.എം.അരവിന്ദാക്ഷൻ382 പുറങ്ങളുള്ള അതിബൃഹത് നോവലായ വിനോയ് തോമസിന്റെ പുറ്റ് വായിച്ചവരിലേറെയും അത് ഒറ്റയിരുപ്പിൽ തീർത്തവരാണ്. വായനക്കാരനെ തന്റെ കൃതിയിലേക്ക് വലിച്ചടുപ്പിക്കുക എന്നത്, ഓരോ വരി കഴിയുമ്പോഴും അടുത്ത വരിയിലേക്ക് കൊണ്ടു പോകാൻ കഴിയുക...

ജീവിതത്തിന്റെ പര്യായപദങ്ങൾ

ഡോ കെ എസ് കൃഷ്ണകുമാർഭൂമി പോലെയാണ് വായനയും. പരന്നങ്ങനെ കിടക്കുന്നു. പുസ്തകങ്ങളുൾപ്പെടെ വായനാസാമഗ്രികൾ ജനസംഖ്യയെക്കാൾ എത്ര ഇരട്ടി കാണുമെന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും. അത് ഗൂഗിളിൽ തിരഞ്ഞിട്ടൊന്നും കാര്യമില്ല. വിനോദസഞ്ചാരം പോലെയാണ് പുസ്തകവായനയും....

പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

വായന അജിൻ.ജി.നാഥ് ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...

നിത്യാന്തരംഗം

രഘു. കെ. വണ്ടൂർആദ്ധ്യാത്മിക ചോദനകള്‍ സ്വപ്ന പ്രതീക്ഷയുടെ തലം തേടുന്നത് സ്വര്‍ഗ്ഗകാമനയുടെ സ്വീകാര്യതയോ, നരകത്തിന്‍റെ നിരാകരണമോ അല്ല. ബുദ്ധിയും വിവേകവും അവബോധവും ശാസ്ത്രീയത നല്‍കുന്ന സൗമ്യതയിലൂടെ പരിണമിക്കേണ്ടുന്ന യുക്തിയുടെ ആകാശമാണ്‌. നനവുള്ള മേഘങ്ങളുടെ...

പ്രതിചരിത്രത്തിന്റെ കനലെരിയുന്ന കരിക്കോട്ടക്കരി

സനൽ ഹരിദാസ്ഡി. സി കിഴക്കേമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുകയും 2014-ൽ പ്രസിദ്ധീകൃതമാവുകയും ചെയ്ത നോവലാണ് വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി'. കരിക്കോട്ടക്കരി എന്നത് ഒരു സ്ഥലനാമമാണ് നോവലിൽ. ക്രിസ്ത്യാനികളായി പരിവർത്തിപ്പിക്കപ്പെട്ട പുലയരാണ് കരിക്കോട്ടക്കരി...

ബർ ദുബായ് കഥകളുടെ രണ്ട് വായനാനുഭവങ്ങൾ

രമേഷ് പെരുമ്പിലാവിന്റെ “ബർദുബായ് കഥകൾ അഥവാ 25 കുബുസ് വർഷങ്ങൾ” എന്ന പുസ്തകത്തിന്റെ രണ്ട് വായനാനുഭവങ്ങൾ...

മുറിവുകളിൽ പുരട്ടുന്ന സ്നേഹ അല്ലികൾ

വായനപ്രീത ജോർജ്ജ്'ഒരേ പേരെമ്മേലേതെ പലജാതി ജീവിതങ്ങൾ ' പോലെ ഒരേ പുസ്തകത്തിലെ പലജാതി കവിതകൾ. പല കാലങ്ങളെ, പല ജീവിതങ്ങളെ ഒറ്റ ഫ്രയിമിനുള്ളിലാക്കി, അതിഭാവുകത്വമില്ലാതെ ജീവിത യാഥാർത്ഥ്യങ്ങളിൽ അനുഭവ തീഷ്‌ണതയുടെ മേമ്പൊടി ചാലിച്ച്...

ശ്യാമം

 ഗിരീഷ് വർമ്മ ബാലുശ്ശേരിആയിരം ശിവരാത്രികളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ എഴുത്തുകാരിയാണ് ഡോ. ഓമന ഗംഗാധരൻ. മൃദുലവികാരമായ പ്രണയത്തിന്റെ നൂലിഴ പൊട്ടിയ ഹൃദയബന്ധങ്ങളുടെ വിങ്ങൽ, ജനിമൃതികൾക്കിടയിലെ മനസ്സുകൾ തമ്മിലുള്ള പൊരുത്തങ്ങൾക്കിടയിലെ അല്പനേരയാത്രകൾ മാത്രമായ...
spot_imgspot_img