Global Cinema Wall
Memories in March
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Memories in March
Director: Sanjoy Nag
Year: 2010
Language: English, Hindi, Bengaliതന്റെ മകന്‍ സിദ്ധാര്‍ത്ഥ് കൊല്‍ക്കത്തയില്‍ വെച്ച് ഒരു കാറപകടത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയാണ് ഒരു രാത്രി...
A Perfect Day (2015)
ഹര്‍ഷദ്A Perfect Day (2015)Dir. Fernando León de AranoaCountry: Bosniaബോസ്‌നിയന്‍ വംശീയ യുദ്ധത്തിന്റെ ഒടുവിലത്തെ നാളുകളില്‍ ഒരിക്കല്‍, ഒരു ഗ്രാമത്തിലെ കിണറ്റില്‍ ദേ കിടക്കുന്നു ഒരാളുടെ മൃതശരീരം. ഗ്രാമവാസികളുടെ കുടിവെള്ളമാണ് മുട്ടിയത്....
The Seasoning House (2012)
ഹര്‍ഷദ്The Seasoning House (2012)Dir. Paul HyettCountry: UK1996-ലെ ബാള്‍ക്കണ്‍ വാര്‍ (അഥവാ വംശീയ യുദ്ധം) പശ്ചാത്തലം. പട്ടാളകാര്‍ക്ക് എന്തു തോന്നിവാസത്തിനും ലൈസന്‍സ് ഉണ്ടായിരുന്ന കാലം. വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടികളെ ഉപയോഗിച്ച്...
The Taqwacores (2010)
ഹര്‍ഷദ്The Taqwacores (2010)
Director: Eyad Zahra
Country: USAകണ്‍ഫ്യൂസ്ഡ്..!!!!
സുബഹിക്ക് നിസ്‌കരിക്കാനായി എണീറ്റ യൂസുഫെന്ന് പാക്കിതാനി യുവാവ് നോക്കുമ്പോഴുണ്ട് സഹമുറിയന്‍ ടെറസിന്മേല്‍ കയറി ഗിറ്റാറില്‍ ബാങ്ക് വിളിക്കുന്നു! ന്യൂയോര്‍ക്കില്‍ എഞ്ചിനിയറിംഗ് പഠിക്കാനായി വന്നതാണ് കക്ഷി. ഭയങ്കര...
Colonia 2015
ഹര്‍ഷദ്
Colonia 2015
Dir. Florian Gallenberger
Country: Germany
1973- ലെ ചിലി. ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട അലെണ്ടേയെ പുറത്താക്കി പിനോഷേ പട്ടാളം അരങ്ങുവാണിരുന്ന കാലം. പിനോഷേയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരില്‍ ഒരു ആര്‍ട്ടിസ്റ്റാണ് ഡാനിയേല്‍. ഫോട്ടോഗ്രാഫറുമാണ്. പിനോഷെയുടെ രഹസ്യ...
The Words (2012)
ഹര്‍ഷദ്
The Words (2012)
Directors: Brian Klugman, Lee Sternthal
Country: USA
എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തിയുടെ ഉത്തുംഗതയിലെത്തി നില്‍ക്കുമ്പോഴാണ് റോറി ജാന്‍സനെ കാണാന്‍, ഒരു മഴയത്ത് കാഴ്ചയില്‍ അവശനായ ഒരാളെത്തുന്നത്. തനിക്കേറ്റവും പേരുണ്ടാക്കിത്തന്ന പുസ്തകത്തിന്റെ...
Holy Spider
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Holy Spider
Director: Ali Abbasi
Year: 2022
Language: Persianഇറാനിലെ പുണ്യനഗരമായ മഷ്ഹദില്‍ കൊലപാതകങ്ങളുടെ ഒരു പരമ്പര നടക്കുകയാണ്. കൊല്ലപ്പെടുന്നതെല്ലാം നഗരത്തിലെ വേശ്യകളാണ്. നഗരത്തിലെ പോലീസ് സംവിധാനങ്ങളൊന്നും കേസന്വേഷണത്തില്‍ വലിയ...


