The Young and Prodigious T.S. Spivet (2013)

0
568

ഹര്‍ഷദ്‌

The Young and Prodigious T.S. Spivet (2013)
Dir: Jean-Pierre Jeunet
Country: France

Woh !! എന്റെ ഏറ്റവും പ്രിയപ്പെട്ട ഡയറക്ടറുടെ ഏറ്റവും പുതിയ സിനിമ!!! സബ്‌ടൈറ്റില്‍ കിട്ടാന്‍ വൈകിയതുകൊണ്ട് കാണാന്‍ ഇത്രയും വൈകി.
അസാധാരണമായ ബുദ്ധിസാമര്‍ത്ഥ്യവും അറിവുമുള്ള ടി.എസ് സ്പിവെറ്റ് എന്ന പത്തുവയസ്സുകാരന്റെ അസാധാരണമായ കഥയാണിത്. അവന്റെ യാത്രയുടെ കഥ. ഛെ!! ഞാനെന്തൊരാളാ ഇതിന്റെ കഥ പറയാന്‍ ഞാനാര്. Jean-Pierre Jeunet ന്റെ
സിനിമയുടെ കഥ പറയുക എന്നു പറഞ്ഞാല്‍ അതില്‍പരം എന്തു അല്‍പത്തരമാണുള്ളത് ഈ ദുനിയാവില്‍.. കഥപറയല്‍ മാത്രമല്ല സിനിമ എന്നാണല്ലോ അദ്ദേഹം മുന്‍ സിനിമകളിലൂടെ നമ്മെ പഠിപ്പിച്ചത്. സോ ഫ്രണ്ട്‌സ്, ഈ സിനിമ കാണുക.. അനുഭവിച്ചറിയുക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here