HomeTagsHarshad

harshad

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
spot_img

Lion’s Den (2008)

ഹര്‍ഷദ്‌ Lion's Den (2008) Dir. Pablo Trapero Country: Argentina 2 മാസം ഗര്‍ഭിണിയായ ജൂലിയ തന്റെ കുഞ്ഞിന്റെ അച്ഛനെ കൊന്നതിന്റെ പേരിലാണ് ജയിലിലെത്തുന്നത്....

GOOD DAY, RAMON (2013)

ഹര്‍ഷദ്‌GOOD DAY, RAMON (2013)Dir. Jorge Ramírez SuárezCountry: Mexicoകൂട്ടുകാരനാണ് പറഞ്ഞ് മൂപ്പിച്ചത് ജര്‍മ്മനിയില്‍ ചെന്നാല്‍ പിന്നെ കാര്യങ്ങളൊക്കെ...

The Taqwacores (2010)

ഹര്‍ഷദ്‌ The Taqwacores (2010) Director: Eyad Zahra Country: USA കണ്‍ഫ്യൂസ്ഡ്..!!!! സുബഹിക്ക് നിസ്‌കരിക്കാനായി എണീറ്റ യൂസുഫെന്ന് പാക്കിതാനി യുവാവ് നോക്കുമ്പോഴുണ്ട് സഹമുറിയന്‍ ടെറസിന്മേല്‍...

Thanga Meengal (2013)

ഹര്‍ഷദ്‌ Thanga Meengal (2013) Director: Ram Country: India (Tamil) ഈ സങ്കമാന സിനിമ കാണാന്‍ വൈകിയതില്‍ ഖേദിച്ചുകൊണ്ട് പറയട്ടെ, തങ്കമീന്‍കള്‍ തനി...

Rabat (2011)

ഹര്‍ഷദ്‌Rabat (2011)Directors: Victor D. Ponten, Jim TaihuttuCountry: Netherlandsറാബത്ത്, മൊറോക്കോയിലെ ഒരു സ്ഥലപ്പേരാണ്. അതേ പേരിലുള്ള ഈ...

Conviction (2010)

ഹര്‍ഷദ്‌Conviction (2010)Director: Tony GoldwynCountry: USAഒരു കൊലപാതക കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായ തന്റെ സഹോദരനെ രക്ഷിക്കാന്‍, അയാള്‍ നിരപരാധിയാണെന്ന്...

Kuma (2012)

ഹര്‍ഷദ്‌ Kuma (2012) Director: Umut Dag Country: Austria ആദ്യം മുതല്‍ അവസാനം വരെ ഒരു തരം സസ്‌പെന്‍സ് മൂഡിലാണ് ഈ സിനിമയുടെ...

Belvedere (2010)

ഹര്‍ഷദ്‌Belvedere (2010)Dir. Ahmed ImamovicBosnia and Herzegovinaസെബ്രെനിക്ക വംശഹത്യയിലെ (1992-1995) അവശേഷിക്കുന്നവര്‍, അതായത് കൂടുതലും സ്ത്രീകള്‍, കൂട്ടത്തോടെ താമസിക്കുന്ന...

Miss Violence (2013)

ഹര്‍ഷദ്‌Miss Violence (2013)Director: Alexandros AvranasCountry: Greeceഒരു പെണ്‍കൊച്ച് തന്റെ ജന്മദിനാഘോഷത്തിനിടയില്‍ ചുമ്മാ ബാല്‍ക്കണിയില്‍ നിന്നും ചാടി മരിക്കുന്നതാണ്...

City Lights (2014) – India

ഹര്‍ഷദ്‌ City Lights (2014) - India Dir. Hansal Mehtaഷാഹിദിലൂടെ (Shahid (2012) നമ്മെ വര്‍ത്തമാനകാല ഇന്ത്യന്‍ നീതിബോധത്തെ...

Krugovi (2013)

ഹര്‍ഷദ് Krugovi (2013) Director: Srdan Golubovic Country: Serbia 1993 ബോസ്‌നിയന്‍ വംശീയ യുദ്ധം നടക്കുന്ന സന്ദര്‍ഭം. ട്രെബിന്‍ജി എന്ന സെര്‍ബിയന്‍ പട്ടാള...

The Young and Prodigious T.S. Spivet (2013)

ഹര്‍ഷദ്‌ The Young and Prodigious T.S. Spivet (2013) Dir: Jean-Pierre Jeunet Country: France Woh !! എന്റെ ഏറ്റവും പ്രിയപ്പെട്ട...

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...