City Lights (2014) – India

0
1131

ഹര്‍ഷദ്‌

City Lights (2014) – India 
Dir. Hansal Mehta

ഷാഹിദിലൂടെ (Shahid (2012) നമ്മെ വര്‍ത്തമാനകാല ഇന്ത്യന്‍ നീതിബോധത്തെ ഓര്‍മ്മപ്പെടുത്തിയ ഹന്‍സല്‍ മേത്തയുടെ പുതിയ സിനിമ. ഷാഹിദായി ജീവിച്ച് മരിച്ച രാജ്കുമാര്‍ തന്നെയാണ് ഇതിലെ രാജസ്ഥാന്‍കാരന്‍ ദീപക് സിന്‍ഹിനേയും അവതരിപ്പിച്ചിരിക്കുന്നത്. ജീവിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും കൊട്ടിയടക്കപ്പെട്ടപ്പൊഴാണ് ദീപക്കും ഭാര്യയും അവരുടെ ചെറിയ മകളേയും കൊണ്ട് രാജസ്ഥാനില്‍ നിന്നും മുംബൈയിലേക്ക് വന്നത്. ഇത് ദീപക്ക് എന്ന നിഷ്‌കളങ്കനായ യുവാവിന്റെ ജീവിക്കാനുള്ള നെട്ടോട്ടത്തിന്റെ കഥയാണ്. മുംബൈയിലെ പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസിന്റെ പശ്ചാത്തലത്തില്‍ അതിന്റെ എല്ലാ വിശദീകരണങ്ങളോടും കൂടി ഒരു സിനിമ എന്നത് കൗതുകമുണ്ടാക്കുമെങ്കിലും രാജ്കുമാറെന്ന നടന്റെ പ്രകടനമാണ് ഇതിലെ പ്രധാന ആകര്‍ഷണം. കാണുക.. ആസ്വദിക്കുക..

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here