Belvedere (2010)

0
995

ഹര്‍ഷദ്‌

Belvedere (2010)
Dir. Ahmed Imamovic
Bosnia and Herzegovina

സെബ്രെനിക്ക വംശഹത്യയിലെ (1992-1995) അവശേഷിക്കുന്നവര്‍, അതായത് കൂടുതലും സ്ത്രീകള്‍, കൂട്ടത്തോടെ താമസിക്കുന്ന ബെല്‍വെദര്‍ ക്യാമ്പാണ് ഈ സിനിമയുടെ പശ്ചാത്തലം. അവരുടെ കഥയാണ് ഈ സിനിമ. പത്തു പതിനഞ്ച് കൊല്ലമായി ഈ ദുരന്ത കഥതന്നെ കേട്ടു മടുത്ത് ഈ ക്യാമ്പില്‍നിന്നും ഒരു ചെറുപ്പക്കാരന്‍ ബിഗ്ബ്രദര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനും പോകുന്നു. അതൊരു ഭാഗത്ത്! മനുഷ്യരാല്‍ ദുരന്തത്തിലേക്കു വലിച്ചിഴക്കപ്പെട്ട ജീവിതങ്ങളുടെ മടുപ്പിക്കുന്ന (ഇത് ബ്ലാക്ക് ആന്റ് വൈറ്റിലാണ് സംവിധായകന്‍ കാണിക്കുന്നത് ) കാഴചകള്‍ മറുഭാഗത്ത്. 84th ഓസ്‌കാറിലേക്ക് ബെസ്റ്റ് ഫോറിന്‍ ലാംഗ്വേജ് സിനിമയിലേക്ക് ഈ ബോസ്‌നിയന്‍ ചിത്രം ഉണ്ടായിരുന്നു. കിട്ടിയില്ല എന്നു മാത്രം. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മറ്റൊരു ചിത്രം. 

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here