Loreak 2014

Published on

spot_img

ഹര്‍ഷദ്‌

Loreak 2014
Directors: Jon Garaño, Jose Mari Goenaga
Country: Spain

ഭര്‍ത്താവുമൊത്ത് വിരസമായി കഴിഞ്ഞിരുന്ന ആന്‍ എന്ന സ്ത്രീക്ക് പേരും അഡ്രസ്സും ഇല്ലാതെ എന്നും ഓരോ പൂക്കുലകള്‍ ലഭിക്കുന്നു. ജീവിതം വിരസമായി തള്ളി നീക്കിയിരുന്ന അവളുടെ ജീവിതത്തില്‍ ഈ പൂക്കള്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്നു. ആരാണെന്നോ ഏതാണെന്നോ അറിയാതിരുന്ന ഈ പൂക്കളുടെ ഉടമസ്ഥനായി അവള്‍ സംശയിക്കുന്നത് കൂടെ ജോലി എടുക്കുന്നയാളെ തന്നെയാണ്… അതവള്‍ ആസ്വദിക്കുന്നുമുണ്ട്. പക്ഷേ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞത് വേഗത്തിലായിരുന്നു. ഒരു കാറപകടത്തില്‍ അയാള്‍ മരണപ്പെടുന്നു. പൂക്കളുടെ വരവും നില്‍ക്കുന്നു. അതോടെ ആന്‍ ഉറപ്പിക്കുന്നു തന്നെ നിശ്ശബ്ദമായി പ്രണയിച്ചതും പൂക്കള്‍ സമ്മാനിച്ചതും മരണപ്പെട്ട ആള്‍ തന്നെയാണെന്ന്. പക്ഷേ, സിനിമ പകുതി ആയിട്ടേ ഉള്ളൂ. ബാക്കി നിങ്ങള്‍ കാണുക. ആസ്വദിക്കുക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this