മഹാപ്രളയത്തെ നാം നേരിട്ട് കഴിഞ്ഞിരിക്കുന്നു. മുറിവുകള്ക്കിടയിലും സ്നേഹംകൊണ്ട് ചരിത്രം തീര്ത്ത നിരവധിപേര് നമ്മെ വിസ്മയിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ പ്രളയത്തെ മറികടക്കാന് കാരുണ്യത്തിന്റെ ഉണര്ത്തുപാട്ടുമായി കെ. വി. വിജേഷും സംഘവും എത്തിയിരിക്കുന്നു. കാലിക്കറ്റ്, ചവറ കള്ച്ചറല്...
പതിനൊന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി & ഷോര്ട്ട് ഫിലിം ഫെസ്റിവല് (IDSFFK) സമാപിച്ചു. ഏപ്രില് 20 ന് ആരംഭിച്ച മേള പ്രദര്ശിപ്പിച്ച ഡോക്യുമെന്ററികളുടെയും ഷോര്ട്ട് ഫിലിമുകളുടെയും വ്യത്യസ്തത കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി. മികച്ച ക്യാമ്പസ്...
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഇരുപത്തി മൂന്നാമത് ആൾ ഇന്ത്യാ എഡ്യൂക്കേഷണൽ ഓഡിയോ & വീഡിയോ ഫെസ്റ്റിവലിൽ കൈറ്റ് വിക്ടേഴ്സ് നിർമ്മിച്ച ‘കാടറിവിന്റെ അമ്മ‘ക്ക് (Mother Of Forrest Knowledge) മികച്ച വിദ്യാഭ്യാസ...
പൊന്നാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബൈർ സിന്ദഗി പാവിട്ടപ്പുറം സംവിധാനം ചെയ്ത BENTO BOX ഷോർട് മൂവി പാവിട്ടപ്പുറം, കോലിക്കര, കോക്കൂർ കടവല്ലൂർ പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ചു.
വിശപ്പും സ്നേഹവും ലോകത്തിലെ എല്ലാ...
നിധിന് വി. എന്.
വര്ത്തമാനകാലത്തിന്റെ നേര്ക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ചെറിയ ചിത്രമാണ് മോണ്സ്ട്രസ്. സ്ത്രീകള്ക്കും കുട്ടികള്ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഒറ്റ ഷോട്ടില് ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത്.
ഏഴ് സെക്കന്റ് മാത്രം ദൈര്ഘ്യമുള്ള ചിത്രം ലോകത്തിലെ തന്നെ ഏറ്റവും...
കുണ്ടന് കേട്ടാലേ നെറ്റി ചുളിക്കുന്ന വാക്ക്. കുട്ടന്പിള്ളയെ സംസാരവൈകല്യമുള്ളയാള് കുണ്ടന് പിള്ളയെന്ന് വിളിപ്പിച്ചും പാട്ടുപാടുന്ന യുവാവിനോട് അടുപ്പം കാണിക്കുന്ന ഹാജിയുടെ സ്ഥലം കുണ്ടന്നൂരാണെന്ന് കഥാപാത്രത്തെക്കൊണ്ട് പറയിച്ചും ഒളിഞ്ഞും തെളിഞ്ഞുമൊക്കെ മുഖ്യധാരാ സിനിമ കുണ്ടന്...
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എജ്യുക്കേഷണൽ മൾട്ടിമീഡിയ ആൻഡ് റിസേർച്ച് (ഇ.എം.എം.ആർ.സി) തയ്യാറാക്കിയ ' മാൻഗ്രോവ്സ്: നാച്വേർസ് ഹാർഡി ഫൂട്ട് സോൾജിയേഴ്സ് ' ഡോക്യുമെന്ററിക്ക് പി.ജെ. ആന്റണി സ്മാരക ദേശീയ അവാർഡുകൾ മൂന്നെണ്ണം.
സജീദ് നടുത്തൊടി...
കോഴിക്കോട്ടുകാരന് ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത ഷോര്ട്ട് ഫിലിം 'ഐ' പൂണെ ഇന്റര്നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. കണ്ണുണ്ടായിട്ടും കാണാത്തവരുടെ ലോകത്തേക്ക്, കണ്ണടച്ച് ഇരുട്ടാക്കുന്നവരുടെ ഇടയിലേക്ക്, നേരിന്റെ ഉൾക്കാഴ്ച്ചയുമായാണ് 'ഐ' എത്തുന്നത്.
15 മിനിട്ടാണ് ദൈർഘ്യം. ഒരു ഫ്ളാറ്റിൽ...
നിധിന് വി. എന്.
പ്രണയം പറയുന്ന ഹ്രസ്വചിത്രങ്ങള് മലയാളത്തില് ധാരാളമുണ്ടെങ്കിലും ആ ഗണത്തില് പെടുത്താവുന്ന ചിത്രമല്ല വാഫ്റ്റ്. ഇളംകാറ്റ്, ആഘാതം എന്നിങ്ങനെയാണ് വാഫ്റ്റ് എന്ന വാക്കിന്റെ അര്ത്ഥം. പ്രണയത്തിന്റെ ആഴം പറയാതെ പറയുന്ന ചിത്രം...