HomeFOLK

FOLK

സൗഹൃദങ്ങളെ തോറ്റിയുണർത്തുന്ന പാണപ്പുഴയുടെ തീരത്തെ പെരുവണ്ണാൻ

പ്രഗൽഭ തെയ്യം കലാകാരനായ സതീഷ് പെരുവണ്ണാനുമായി മധു കിഴക്കയിൽ നടത്തിയ അഭിമുഖം.

ഫോക് ലോർ അക്കാദമി പുരസ്‌കാരം വി.കെ. അനിൽകുമാറിന്

സംസ്ഥാനസർക്കാറിന്റെ കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരത്തിന് വി.കെ അനിൽകുമാർ അർഹനായി. അനിൽ കുമാറിന്റെ ആദ്യരചനയായ 'മുന്നൂറ്റി ഒന്നാമത്തെ രാമായണ'മാണ് പുരസ്‌കാരത്തിന് അർഹമായത്. തെയ്യത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങളിലൂടെ ശ്രദ്ധേയനായ അനിൽകുമാർ, കാസർകോഡ്...

കാട്ടുമരുന്നുകളുടെ കാവലാളിന് രാഷ്ട്രത്തിന്റെ അംഗീകാരം

ആദിവാസി ഗോത്രസംസ്‌കാരത്തിന്റെ ചികിത്സാരഹസ്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്ന പച്ചിലമരുന്നുകളുടെ കാവലാളിന് ഒടുവില്‍ പത്മശ്രീ പുരസ്‌കാരത്തിലൂടെ ആദരം. വനത്തിനു നടുവില്‍ ഒറ്റപ്പെട്ടുപോയ വീട്ടില്‍ താമസിച്ച് ചികിത്സ നടത്തുന്ന എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മിക്കുട്ടിയെയാണ് റിപ്പബ്ലിക്ക് ദിനത്തിലെ പുരസ്‌കാര പ്രഖ്യാപനത്തില്‍...

നമ്മള്‍ മറന്നുപോയ വിശപ്പിന്റെ നിലവിളിയുമായി ‘അന്നപ്പെരുമ്മ’

സന്തോഷ്‌ എച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയെ ആസ്പദമാക്കി റഫീഖ് മംഗലശ്ശേരി രചിച്ച നാടകമാണ് വടകര മേമുണ്ട HSS ലെ വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച് ഏറെ കയ്യടി നേടിയ ‘അന്നപ്പെരുമ’....

മുതലത്തെയ്യം

ഷാനു കണ്ണൂര്‍ ജില്ലയിലെ ചില കാവുകളില്‍ മാത്രം കെട്ടിയാടുന്ന തെയ്യമാണ്‌ മുതലതെയ്യം. തൃപ്പണ്ടാരത്തമ്മ ദേവിയാണ് മുതല തെയ്യമായി കാവുകളില്‍ കെട്ടിയാടുന്നത്‌. മുതലയെപ്പോലെ ഇഴഞ്ഞു ക്ഷേത്രം വലം വെയ്ക്കുന്ന തെയ്യം, കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ്...

കഥകളിപോലുള്ള പാരമ്പര്യ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും. – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം : കഥകളിയും കൂടിയാട്ടവും സംരക്ഷിക്കേണ്ടതും കൂടുതൽ. ജനകീയമാക്കേണ്ടതുമായ കലാരൂപങ്ങളായതിനാൽ. ഇത്തരം പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ ഭാരത് ഭവനിൽ സംഘടിപ്പിച്ച പ്രശസ്ത കഥകളി...

പാരമ്പര്യ കളരി മർമ്മ വൈദ്യ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി രൂപീകരിച്ചു.

കോഴിക്കോട് ജില്ല പാരമ്പര്യ കളരി മർമ്മ വൈദ്യ അസ്സോസിയേഷൻ രൂപീകരിച്ചു. മാര്ച്ച് 2 ശനിയാഴ്ച്ച കോഴിക്കോട് തിരുവണ്ണൂർ വെച്ച് സ്റ്റേറ്റ് പ്രസിഡണ്ട് ശ്രീ കാളിദാസൻ ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി...

പെൺകുട്ടികൾ കളരി പഠിക്കണം : മന്ത്രി കെ.കെ ഷൈലജ ടീച്ചർ

തിരുവനന്തപുരം : ഭാരത് ഭവനില്‍ നടന്ന മാധവ മഠം സി.വി. എന്‍ കളരി സ്ഥാപകന്‍ സര്‍വ്വശ്രീ രാമചന്ദ്രന്‍ ഗുരുക്കളുടെ 6ാം ഓര്‍മ്മക്കൂട്ടായ്മയും സിമ്പോസിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള ജീവിത സാഹചര്യങ്ങളില്‍...

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ സംസ്ഥാനതല ദശദിന കലാപരിശീലനം

കൊണ്ടോട്ടി : സാംസ്കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ദശദിന കലാപരിശീലനം ഏപ്രിൽ മൂന്നാം വാരത്തിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നടക്കും. മാപ്പിളപ്പാട്ട്, കോൽക്കളി,...

‘ഉത്സവം 2018’ കോഴിക്കോട് തുടക്കമായി

കോഴിക്കോട് : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പത്താമത് 'ഉത്സവം 2018'ന് കോഴിക്കോട്ട് തുടക്കമായി. ഇതിന്റെ ഭാഗമായി 12വരെ കോഴിക്കോട് ബീച്ച്, മാനാഞ്ചിറ...
spot_imgspot_img