പാരമ്പര്യ കളരി മർമ്മ വൈദ്യ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി രൂപീകരിച്ചു.

0
274

കോഴിക്കോട് ജില്ല പാരമ്പര്യ കളരി മർമ്മ വൈദ്യ അസ്സോസിയേഷൻ രൂപീകരിച്ചു. മാര്ച്ച് 2 ശനിയാഴ്ച്ച കോഴിക്കോട് തിരുവണ്ണൂർ വെച്ച് സ്റ്റേറ്റ് പ്രസിഡണ്ട് ശ്രീ കാളിദാസൻ ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ശ്രീ യാക്കോബ് ഗുരുക്കളും, ട്രഷറർ ശ്രീ ശിവൻ ഗുരുക്കളും മേൽനോട്ടം വഹിച്ചു. കോഴിക്കോട് ജില്ലാ രക്ഷാധികാരിയായി ശ്രീ വളപ്പിൽ കരുണൻ ഗുരുക്കളേയും, ജില്ലാ പ്രസിഡണ്ട് ആയി ശ്രീ മുഹമ്മദ് ഗുരുക്കളെയും, സെക്രട്ടറിയായി ശ്രീ പ്രകാശൻ ഗുരുക്കളെയും, കൺവീനറായി ശ്രീ ജയപ്രകാശ് ഗുരുക്കളെയും, ട്രഷറർ ആയി ശ്രീ വിജയൻ ഗുരുക്കളെയും തിരഞ്ഞെടുത്തു.
മററ് എക്സിക്യുട്ടിവ് മെമ്പർമാർ ശ്രീ കുഞ്ഞിമൂസ്സ ഗുരുക്കൾ, ശ്രീ ബാലരാമ ഗുരുക്കൾ, ശ്രീ മോഹനൻ ഗുരുക്കൾ, ശ്രീ മനോജ് ഗുരുക്കൾ, ശ്രീ ശിവരാമൻ ഗുരുക്കൾ, ശ്രീ പ്രഭാവതി ഗുരുക്കൾ, ശ്രീ മിനിമോൾ ഗുരുക്കൾ എന്നിവരെയും തിരഞ്ഞെടുത്തു.

മെമ്പർഷിപ്പ് ഫോറത്തിന്, ജില്ലാ സെക്രട്ടറി,
പ്രകാശൻ ഗുരുക്കൾ, 9447161218, 9847338662
കോഴിക്കോട് ജില്ല.

LEAVE A REPLY

Please enter your comment!
Please enter your name here