അഹല്യ ഹെറിറ്റേജ് ചിത്രങ്ങള്‍ ശേഖരിക്കുന്നു

0
217

കേരളീയ കലാരൂപങ്ങളുടേയും അത്തരം കലകളെ ഉപാസിച്ച് മരിച്ചു പോയ പ്രമുഖരുടെയും ഫോട്ടോസ് ഉള്‍പ്പെടുത്തി ഒരു വലിയ പ്രദര്‍ശനാലയം പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജില്‍ ഒരുക്കുന്നു. ചെണ്ട, മദ്ദളം, ഇടക്ക, കഥകളി, കൂടിയാട്ടം, തെയ്യം, പൊറാട്ടുകളി, കണ്യാര്‍കളി തുടങ്ങിയ വിവിധ മേഖലകളിലുള്ള വരുടെയും ഇത്തരം കേരളീയ കലാരൂപങ്ങളുടേയും ചിത്രങ്ങള്‍ കയ്യിലുള്ളവര്‍ 8921825733 എന്ന നമ്പറിലേക്ക് READY TO HANDOVER PHOTOS എന്നും പേരും സ്ഥലവും കൂടി ടൈപ്പ് ചെയ്ത് വാട്സാപ്പ് അയക്കുയോ മുകളിൽ പറഞ്ഞ നമ്പറിലേക്ക് വിളിക്കുകയോ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here