HomeCompound Eye

Compound Eye

  പ്രസവിക്കുന്ന സീറ്റ്സീ ഈച്ച

  കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ കുഞ്ഞിനെ പ്രസവിക്കുന്ന ഒരിനം ഈച്ചയാണ് സീറ്റ്സീ ഈച്ചകൾ (Tsetse fly). പ്രസവിക്കും മുൻപേ തന്നെ കുഞ്ഞിന് വയറ്റിൽ വച്ച് മുലപ്പാൽ പോലെ ദ്രാവകം ചുരത്തി  കൊടുത്താണ് അത് വളർത്തുന്നത്. ആഫ്രിക്കയിലെ സബ്...

  വായില്ലാപ്പാവം സർപ്പശലഭം

  കോംപൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ ചിത്രഭൂപടം വിടർത്തി വിരിച്ച് വെച്ച പോലെ വിശാലമായി ഇരുപത്തഞ്ച് സെന്റീമീറ്ററിനടുത്ത് വീതിയുള്ള ചിറകുകളോടെ ആദ്യമായ് ഒരു ശലഭം നമ്മുടെ മുന്നിൽ അനങ്ങാതെ നിൽക്കുന്നത് കണ്ടാൽ എന്തു തോന്നും? ലോകത്തിലെ ഏറ്റവും...

  ഇടിവെട്ട് ചെമ്മീൻ

  കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ സ്റ്റൊമാറ്റോപോഡ ഓർഡറിൽ പെട്ട ഇരപിടിയൻ ചെമ്മീനുകൾ കടൽ ജീവലോകത്തിലെ മുഹമ്മദലിയോ മൈക് ടൈസണോ ആണ്. ചെളിയിലും പവിഴപ്പുറ്റുകളുടെ ഇടയിലും ഒളിച്ച് കഴിയുന്ന ഇവർ ഇരകളെ അടുത്ത്കിട്ടിയാൽ തല്ലിക്കൊന്നും തുരന്ന്...

  സസ്യാഹാരി ബഗീരൻ ചിലന്തി

  കോംപൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ കള്ളു വലിച്ച് കുടിക്കുമ്പോൾ ഏറ്റ് കുടത്തിലെ നുരയിൽ പൊന്തിയ ഇച്ചയും ഉറമ്പുകളും ഒക്കെ കപ്പട മീശക്കാരുടെ മീശ രോമങ്ങൾ അരിച്ച് മാറ്റുന്നതു പോലൊരു പരിപാടി ചിലന്തികൾക്കും ഉണ്ട്. വായ്ക്ക് മുന്നിൽ ...

  ചാണകം തീനികളുടെ തല

  കോംപൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ പഴയ നാവികരും മരുഭൂമിയിലെ യാത്രികരും ദിശയും വഴിയും കണ്ടെത്തി സഞ്ചരിച്ചത് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയും രാശികൾ ഗണിച്ചും ഒക്കെ ആണെന്ന് നമുക്ക് അറിയാം. ഇപ്പോൾ വഴി തെറ്റാതെ നിശ്ചിത...

  ഉരുക്ക് കവചമുള്ള ഘടോൽക്കച വണ്ട്

  കോംപൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ ഒരു വണ്ടിനെ നിലത്ത് കണ്ടാൽ ഷൂസിട്ട കാലാണെങ്കിൽ ഒന്നു ചവിട്ടിയരയ്ക്കാൻ പലർക്കും പലപ്പോഴും തോന്നീട്ടുണ്ടാകും. കഷ്ടപ്പെട്ടു നട്ടു നനച്ച് വളർത്തി വലുതാക്കിയ തെങ്ങിന്റെ കൂമ്പ് വാട്ടുന്നവരാണെന്നറിഞ്ഞാൽ പ്രത്യേകിച്ചും. കൊമ്പഞ്ചെല്ലിയേയും,...

  കൂടുമായ് നടക്കുന്ന നിശാശലഭക്കൂട്ടർ

  കോംപൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ പകൽ പൂക്കൾ തോറും പാറി നടക്കുന്ന പൂമ്പാറ്റകളും (butterfly ),  പൊതുവെ രാത്രി മാത്രം സജീവമാകുന്ന രാപ്പാറ്റകളെന്ന നിശാശലഭങ്ങളും (moth ) ലെപ്പിഡോപ്റ്റെറ Lepidoptera ഓർഡറിലാണ് ഉൾപ്പെടുക. മോത്തുകളുടെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്....

  അച്ഛനില്ലാത്ത ഈച്ചക്കോപ്പി

  വിജയകുമാർ ബ്ലാത്തൂർ ഈച്ചക്കോപ്പി എന്ന പ്രയോഗത്തിന് വള്ളിപുള്ളി വ്യത്യാസമില്ലാത്ത തനിപ്പകർപ്പ് എന്നാണല്ലോ മലയാളത്തിൽ അർത്ഥം. പണ്ടാരോ ഒരു ബുക്ക് പകർത്തിയെഴുതുമ്പോൾ മുമ്പ് എങ്ങിനെയോ പേജിനിടയിൽ കുടുങ്ങി, ചത്ത് പരന്ന് പടമായിക്കിടന്ന ഒരു ഈച്ചയേയും ബുക്കിലെ...

  കുയിൽപ്രാണി

  നമുക്ക് ചുറ്റും ഉള്ള പ്രാണിലോകത്തെ പലതരം ജീവികളെ പരിചയപ്പെടുത്തുന്ന പംക്തി - 'കോമ്പൗണ്ട് ഐ'. പൂമ്പാറ്റകളും, തുമ്പികളും, വണ്ടുകളും , കടന്നലുകളും , ഈച്ചകളും, ചെള്ളുകളും, ചിലന്തികളും ഒക്കെ കൂടി നൂറു നൂറിനം...

  ഉറുമ്പ് കുളി

  കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ ചെറുപ്പത്തിൽ കാലിലും തലയിലും ചൊറിയും ചിരങ്ങും ഉള്ള കുട്ടികളെ ഇഞ്ചയും കാർബോളിക്ക് ആസിഡ് സോപ്പും ഒക്കെ  കൊണ്ട് തേച്ച് കുളിപ്പിക്കാറുണ്ടല്ലോ. കൂടാതെ തലയിലും രോമത്തിലും ഉള്ള പേനും മറ്റും കളയാൻ നമ്മൾ പെർമിത്രിൻ...
  spot_imgspot_img