ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്‌കൂളിലേക്കും കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന പട്ടികജാതി, പട്ടിക വർഗക്കാർക്കുള്ള നഴ്‌സിംഗ് സ്‌കൂളിലേക്കും ഒക്‌ടോബറിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു.
ഫിസിക്‌സ്,...
ലക്ഷ്മി മിത്തൽ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സെക്കന്റ് ക്രോസ് റോഡ് എമേർജിംഗ് ലീഡേർസ് പ്രോഗ്രാമിലേക്ക് ഇന്ത്യയിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനവസരം. കുടുംബത്തിൽ നിന്ന് ആദ്യമായി കോളേജ് പഠനം നടത്തിയ വിദ്യാർത്ഥികൾക്ക്...
ന്യൂവേവ് ഫിലിം സ്‌കൂൾ ഒരു വർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട്, ആക്ടിങ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ട...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ഏപ്രില്‍ 6ന് ആരംഭിച്ച മൂല്യനിര്‍ണയം ഏപ്രില്‍ 23 ന് അവസാനിക്കുകയും ഒരാഴ്ചയ്ക്കം ക്രോഡീകരിക്കുകയും...
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവനമിഷന്റെ കീഴില്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ആരംഭിക്കുന്ന റിപ്പയര്‍ ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഡൊമസ്റ്റിക് അപ്ലയന്‍സസ് സൗജന്യകോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ്...
പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ 2019 -20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ സർക്കാർ അംഗീകരിച്ചു. ഇതോടെ 17-08-2019, 24-08-2019, 31-08-2019, 05 -10 -2019, 04-01-2020, 22-02-2020 എന്നീ ശനിയാഴ്ചകളിൽ പ്രൈമറി, ഹൈസ്കൂൾ,...
തിരുവനന്തപുരം: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ...
കണ്ണൂർ യൂണിവേഴ്സിറ്റി AKRSA യുടെയും ബ്രണ്ണൻ ഇൻട്രാ യൂണിവേഴ്സിറ്റി സെന്‍റെർ ഫോർ കൺവേർജൻറ് സ്റ്റഡീസിന്റെയും (BICCS ) സംയുക്താഭിമുഖ്യത്തിൽ യുജിസി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ് സംഘടിപ്പിക്കുന്നു. ഡിസംബർ 4 മുതൽ 7 വരെ...
തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് ജൂൺ 3നു പകരം ജൂൺ ആറാം തീയതിയിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു. റംസാൻ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.