HomeQatar world cup

Qatar world cup

    മുഴങ്ങട്ടേ കളിക്കാഹളം

    ലേഖനം അജു അഷറഫ് കവലയിലേക്കൊന്നിറങ്ങുക, കണ്ണോടിക്കുക നാലുപാടും.. ആറടിയിൽ താഴെ ഉയരമുള്ള മെസ്സിയെന്ന മനുഷ്യൻ, അറുപതിലധികം അടിയുയരത്തിൽ തലയുയർത്തി നിൽക്കുന്നത് കണ്ടേക്കാം.. മഞ്ഞക്കടലിരമ്പം കേട്ടേക്കാം.. പണ്ടേ പായിച്ചു വിട്ട ഫ്രഞ്ചുകാരുടെയും പറങ്കികളുടെയും ഹോളണ്ടിന്റെയും കൊടികൾ കാറ്റിലാടുന്നത് കണ്ടേക്കാം.....

    അടിതെറ്റി അർജന്റീന !

    സൗദിക്കെതിരെ തിളക്കമുള്ളൊരു ജയം, ഒപ്പം ലോകഫുട്‍ബോളിലെ അജയ്യതയുടെ റെക്കോർഡിലേക്ക് ഒരു പടി കൂടി. ലുസൈൽ സ്റ്റേഡിയത്തിൽ ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പന്ത് തട്ടാനിറങ്ങുമ്പോൾ ഫുട്‍ബോൾ ലോകം ഇതിനപ്പുറമൊന്നും...
    spot_imgspot_img