HomeART AND CRAFTS

ART AND CRAFTS

    കാക്ക ആര്‍ട്ടിസന്‍സിന്റെ നേതൃത്വത്തില്‍ കരീംഗ്രാഫി നയിക്കുന്ന കാലിഗ്രഫി വര്‍ക്ക്‌ഷോപ്പ്

    കലയുടെ തനിമ നഷ്ടമാകാതെ അക്ഷരങ്ങളെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കൈയെഴുത്തുകലയായ കാലിഗ്രഫിയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കാന്‍ കാക്ക ആര്‍ട്ടിസന്‍സ് അവസരം ഒരുക്കുന്നു. വര്‍ഷങ്ങളായി കാലിഗ്രഫിയില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തുകയും വര്‍ക്ക് ചെയ്യുകയും ചെയ്യുന്ന...

    ഭിന്നശേഷി സൗഹൃദ ലക്ഷ്യവുമായാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്: മുഖ്യമന്ത്രി

    ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

    കരകൗശല വികസന കോർപ്പറേഷൻ ഓൺലൈൻ വ്യാപാരരംഗത്തേക്ക്

    ഒരു പ്രത്യേക ക്രാഫ്റ്റിൽ പ്രാവീണ്യമുള്ള ശിൽപികൾക്ക് ഉത്പന്നങ്ങൾ നിർമിക്കാനും പരിശീലിപ്പിക്കാനുമായി മൂന്നു പൊതുസേവന കേന്ദ്രങ്ങളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.

    അഖില രവിയുടെ ചിത്രപ്രദർശനം – മുഖങ്ങൾ

    മുഖങ്ങൾ എന്ന പേരിൽ  കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ചിത്ര പ്രദർശനം ആരംഭിച്ചു.  അക്രിലിക് പെയ്ന്റിംഗും ഓയിൽ പെയ്ന്റിംഗും ഏറെ ഇഷ്ടപ്പെടുന്ന അഖിലയുടെ മുഖങ്ങൾ എന്ന വിഷയത്തിലുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.  ചിത്രശലഭവും...

    പെയിന്‍റിംഗ് മത്സരം

    പൊതുവിദ്യാഭ്യാസ വകുപ്പും അനെര്‍ട്ടും ചേര്‍ന്ന് 'സൗരോര്‍ജ്ജം നല്ല ഭാവിക്കായി' എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ രണ്ടിന് പെയിന്‍റിംഗ് മത്സരം സംഘടിപ്പിക്കുന്നു. എം.ഡി സെമിനാരി  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 11 ന് ആരംഭിക്കുന്ന...

    ശിശുദിനാഘോഷം: ക്ലേ മോഡലിങ് മത്സരം

    പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ശിശുദിനാഘോഷത്തോടനുബന്ധിച്ചു " ക്ലേ മോഡലിങ് മത്സരം" സംഘടിപ്പിക്കുന്നു. നവംബർ 14 രാവിലെ  9.30 മണിക്ക് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ ആംഫി തീയേറ്ററിൽ വെച്ചു മത്സരം ഉദ്ഘാടനംചെയ്യുന്നു  . കാറ്റഗറി...

    ശ്രദ്ധ ആർട്ട് ഗ്യാലറിയിൽ മ്യൂറൽ ചിത്രകലാക്യാമ്പും പഠന ക്ലാസും.

    ചിത്രകൂടം ചിത്രകലാ അദ്ധ്യാപകനും ക്യൂ ബ്രഷിന്റെ സംഘാടകനുമായ ശ്രീ. സായിപ്രസാദിന്റെ ശിക്ഷണത്തിൽ ശ്രദ്ധ ആർട്ട് ഗ്യാലറിയിൽ ചുമർചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത് രചനകൾ നിർവ്വഹിച്ച ഡോ.ലിജി, ഷാൻസിയ, കിഷോർ എന്നീ കലാകാരികൾക്കും...

    കണ്ണൂരിൽ ഡീക്യൂപ്പേജ് വർക്ക് ഷോപ്പ് ഒരുങ്ങുന്നു

    കണ്ണൂരിൽ ഒരു വ്യത്യസ്ഥമായ വർക്ക് ഷോപ്പ് ഒരുങ്ങുന്നു. ഡീക്യൂപ്പേജ് എന്നറിയപ്പെടുന്ന അലങ്കാര കലയിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. പേപ്പർ, തുണി, പശ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച കൊണ്ടുള്ള ഫ്രഞ്ച് അലങ്കാര കലയാണ് ഡീക്യൂപ്പേജ്. ജ്വല്ലറി...

    പേസ്മേക്കറുമായി കൈലാസത്തിൽ

    സുഖ്ദേവ് കെ.എസ് കൊറോണക്കാലം അതിജീവനത്തിന്റേതു കൂടിയാണ്. അങ്ങനെ ആകുമ്പോൾ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് വ്യക്തിമുദ്ര പതിപ്പിച്ച പൊന്നടുക്കത്ത് നാരായണൻ നമ്പൂതിരി എന്ന അതുല്യ കലാകാരന്റെ ലോക് ഡൗൺ വിശേഷങ്ങളും പ്രധാനപ്പെട്ടവയാണ്... പാരമ്പര്യ രീതികളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം ഉപാധികൾ...
    spot_imgspot_img