Homeസാംസ്കാരികം

സാംസ്കാരികം

ദേശീയ ലോക്‌രംഗ് ഫെസ്റ്റിൽ കേരളത്തിന്റെ മികവിന് അംഗീകാരം

തിരുവനന്തപുരം: രാജസ്ഥാൻ സർക്കാർ ജയ്പൂരിൽ ഒരുക്കിയ ദേശീയ ലോക്‌രംഗ് ഫെസ്റ്റിവലിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന് അംഗീകാരം. ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന കലാരൂപങ്ങൾ അവതരിപ്പിക്കപ്പെട്ട ഫെസ്റ്റിവലിൽ 22 ഓളം...

മലയാളി ലൈംഗിക ജീവിതം ദുരന്തമോ…? മുരളി തുമ്മാരുകുടി

കേരളത്തിലെ രതിജീവിതം ഇരുട്ടുള്ള മുറിയില്‍ കറുത്ത പൂച്ചയെ തേടുന്ന പോലെയാണ് എന്നാണ് മുരളി തുമ്മരുകുടി ഉപമിച്ചിരിക്കുന്നത്. ആഗോള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലെ ഇടപെടല്‍ കൊണ്ടും നവീന ആശയങ്ങള്‍ സജീവമായി പരിചയപ്പെടുത്തുന്ന എഴുത്തുകള്‍...

കൂടല്ലൂർ ചിത്രങ്ങൾ

കെ എസ് കൃഷ്ണകുമാർഇന്ന് കൂടല്ലൂരായിരുന്നു. എം.ടി. വാസുദേവൻ നായരുടെ കൂടല്ലൂരിൽ. എന്തിനു പോയി എന്നത് ഒരു ചോദ്യമാണ്. വെറുതെ എന്നത് അതിന്റെ  ഉത്തരവും. യാത്ര  ഒരു അത്ഭുത ഔഷധമാണ്. എല്ലാ അർത്ഥത്തിലും മനുഷ്യനെ...

വെളിച്ചപ്പാട് മേനാറമ്പത്ത് ഗോവിന്ദേട്ടൻ

ദിനേശ് ബാബുഅന്നത്തെ ഞങ്ങളുടെ കുടിലിന്റെ മുറ്റത്തു ഇറങ്ങി പടിഞ്ഞാറോട്ട് നോക്കിയാൽ നൂറോളം മീറ്റർ അപ്പുറത്തു ഒരു ഓല മേഞ്ഞ മേൽക്കൂരയുള്ള എടവ നകണ്ടി തറവാട് വീടും അതിനടുത്ത് ഒരു കൊച്ചു അമ്പലവും കാണാം.ആ...

ഇങ്ങനേയും ഒരു അയ്യപ്പനുണ്ട്…

കേരളത്തെ വിശ്വപ്രസിദ്ധമാക്കിയ ഡോ.എ.അയ്യപ്പന്‍റാഫി നീലങ്കാവില്‍കഠിനാദ്ധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും നരവംശ ശാസ്ത്രത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്ന് വിശ്വപൗരനായിത്തീര്‍ന്ന ഒരു മഹാപ്രതിഭ ഡോ.എ. അയ്യപ്പന്‍. അദ്ദേഹം ആരായിരുന്നെന്നറിയാന്‍ അദ്ദേഹം ചുമതല വഹിച്ച എതാനും പദവികള്‍ മാത്രം...

പ്രാണയുടെ ഔപചാരിക ഉദ്ഘാടനം മെയ് 30 ന്

കേളിയൊരുക്കാൻ കലയിലെ അതികായർപത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യ രക്ഷാധികാരിയും മോഹിനിയാട്ട നർത്തകി ശ്രീമതി മണിമേഖല മാനേജിംഗ് ട്രസ്റ്റിയുമായുള്ള, പ്രാണ അക്കാഡമി ഓഫ് പെർഫോമിംഗ് ആർട്സ് ട്രസ്റ്റ്ന്റെ ഔപചാരിക ഉദ്ഘാടനം മെയ് 30...

അഞ്ചാമത് KLF ന് വർണാഭമായ തുടക്കം

കോഴിക്കോട്: സംവാദങ്ങളുടേയും ആശയങ്ങളുടെയും നാലുപകലിരവുകള്‍ക്ക് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. അഞ്ചാമത് കേരള സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവാദത്തിലൂടെ മാത്രമേ...

പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു

മൂത്തകുന്നം എസ്. എൻ. എം. ട്രെയിനിങ് കോളേജിലെ പഞ്ചദിന സഹവാസ ക്യാമ്പ് "ഇത്തിരി നേരം, ഒത്തിരി കാര്യം" സമാപിച്ചു. എച്ച്. എം. ഡി. പി. സഭാ പ്രസിഡന്റ് ബി. രാജീവ് സമാപന സമ്മേളനം...

വേറിട്ട കാഴ്ചയായി ‘മരം’

മരങ്ങള്‍ പലവിധമുണ്ടെങ്കിലും എന്റെ കേരളം പ്രദര്‍ശനത്തിലുള്ള “മരം” ഒന്നുവേറെ തന്നെയാണ്. തൃശൂര്‍ സായി ഇന്‍ഡസ്ട്രീസ് ഒരുക്കിയിരിക്കുന്ന സംഗീതോപകരണങ്ങളുടെ സ്റ്റാളിലാണ് മരം എന്ന വാദ്യോപകരണങ്ങളിലെ പ്രധാനിയെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നാടിന്‍പാട്ടിലെ മുഖ്യഇനമായ ‘മര’ത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കും കലാകാരന്മാര്‍ക്കും...

ഇന്ത്യൻ പ്രതിജ്ഞയുടെ അജ്ഞാത രചയിതാവ്

ഫാരിസ് നജംസ്കൂൾ അസ്സംബ്ലികളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രതിജ്ഞ ചൊല്ലൽ. സ്കൂൾ മുറ്റത്ത് ഒരു കൈ അകലത്തിൽ വരിവരിയായി നിരന്നുനിന്ന്, വലതു കൈ മുഷ്ടിചുരുട്ടി മുന്നോട്ടു പിടിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി അവസാനം...
spot_imgspot_img