Homeഅനുഭവക്കുറിപ്പുകൾ

അനുഭവക്കുറിപ്പുകൾ

കുതിരക്കാരൻ മലായി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, 1980കളിൽ ബംഗളുരുവിൽ, ഗൗരിപ്പാളയത്തെ ഉസ്മാൻ തെരുവിൽ ഊരും പേരും ഇല്ലാത്ത ഒരാൾ ഉണ്ടായിരുന്നു. തെരുവിലെ എല്ലാവരും അവനെ മലായി എന്നു വിളിച്ചു. പരിചയക്കാരോടും ചായക്കാരനോടും അവൻ ആവശ്യപ്പെട്ടിരുന്നത് ഇത്രമാത്രം: "ഏക്...

ഒരു മാധ്യമ പ്രവർത്തകന്റെ കോവിഡ് അനുഭവം

അഭിജിത്ത് ജയൻ (സബ് എഡിറ്റർ വൺ ഇന്ത്യ മലയാളം)പ്രിയപ്പെട്ടവരെ, കഴിഞ്ഞ ഒന്നരക്കൊല്ലത്തോളമായി കൊവിഡ് മഹാമാരി നമ്മുടെ ലോകത്തെയാകെ കാർന്നു തിന്നുകയാണ്. ഇന്ത്യയിലെ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലും രോഗവ്യാപനം ഇനിയും കുറഞ്ഞിട്ടില്ല. വാക്സിനെടുക്കുന്നവർക്ക് പോലും...

പാടലീപുത്രയും കടന്ന്

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിരതീശൻ എന്ന സുഹൃത്താണ് മേൻപവർ( മനുഷ്യാദ്ധ്വാനം) സപ്ലൈ എന്ന ആശയം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അവൻ്റെ അജണ്ട ഒരു കൂട്ട് ബിസിനസ്സും! അവന് ഒരു സർവ്വീസ് പ്രൊവൈഡിങ്ങ് (സേവനം ലഭ്യമാക്കുന്ന )...

ആമിനക്ക് കോവിഡ് പോസിറ്റീവാണ്

സജിൻ കുമാർ കോരപ്പുഴരണ്ട് ദിവസം മുമ്പാണ് ആമിനയെ തേടി എനിക്ക് ഫോൺ കോൾ വരുന്നത്. ഒരു പോലീസ് സ്റ്റേഷനിൽ നിന്നാണ് ആദ്യത്തെ കോൾ വന്നത്. ആമിന കൊവിഡ് പോസിറ്റീവ് ആണ്. ആമിന വീട്ടിലുണ്ടോ...

ഒസ്സാൻ കുഞ്ഞാമുക്കാൻ്റെ ഒന്നാം വരവ്

ഓർമ്മക്കുറിപ്പ്അഹ്മദ് കെ മാണിയൂർജോലിക്ക് പോകുന്നതിനുള്ള ഒരുക്കത്തിനിടെയാണ്, ജാമാതാവ് ശുഐബ് വിളിക്കുന്നത്. മോൻ അസുവിൻ്റെ സുന്നത്ത് ചെയ്യുകയാണെന്നും നേരത്തേ അറിയിക്കാൻ വിട്ടുപോയതിൽ ഖേദമുണ്ടെന്നുമായിരുന്നു ഫോൺ കോളിൻ്റെ ചുരുക്കം. സുന്നത്ത് കർമ്മം നിർവ്വഹിക്കുന്നത് കുഞ്ഞിൻ്റെ മൂത്താപ്പയും...

ഓട്ടോക്കാരന്റെ “സാധനം”

അനുഭവക്കുറിപ്പ്അനുപ്രിയ രാജ്പണ്ട് പണ്ട്... അങ്ങനെ പറയുമ്പോൾ കൊറോണ കാലത്തിനും മുന്നേ... അമ്മയും ഭാര്യയുമാകുന്നതിനും മുന്നേ... യൗവനത്തിലേക്ക് പ്രവേശിക്കുന്നതിനും മുന്നേ... വയസ്സ് പതിമൂന്നിനും പതിന്നാലിനും മധ്യേ...  നൃത്തകലയോട് ഒരുതരം ഭ്രാന്തമായ സ്നേഹവും പഠിത്തത്തോട് അപാരമായ...

വിരലുകൾ

അനുഭവക്കുറിപ്പ് മുംതാസ്. സി. പാങ്ങ് അവനെ ഞാൻ പഠിപ്പിച്ചിട്ടില്ല. അവൻ മിടുക്കനോ ഉഴപ്പനോ എന്നെനിക്ക് നിശ്ചയമില്ല. കുറച്ചു നാൾ മുമ്പ് വരെ അവന്റെ പേര് പോലും എനിക്കറിയുമായിരുന്നില്ല. എങ്കിലുമെന്തോ, ഗ്രേസ് വാലിയൻ ഓർമ്മകളുടെ ഭാണ്ഡമഴിക്കുമ്പോഴൊക്കെ അവൻ...

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....

ഞാൻ കരഞ്ഞതും ചിരിച്ചതുമായ രണ്ട് ചുവന്ന വരകൾ

അനുഭവക്കുറിപ്പുകൾജംഷിദ സമീർഅത്യുഷ്ണവും മുകളിലെ മുറിയിലായതിന്റെ കാഠിന്യവും നോമ്പിന്റെ ക്ഷീണവും അലോസരപ്പെടുത്തി ക്കൊണ്ടിരിക്കുമ്പോഴാണ് തൊട്ടിലിൽ നിന്ന് കുഞ്ഞ് കരഞ്ഞത്. തൊട്ടിലിന്റെ ഓരോ ആട്ടവും ഓർമകളെ ഓരോ തലങ്ങളിലേക്ക് നയിച്ചു. ഓർമ്മകൾ...

ആ വനപാതയിൽ

ശ്രീജ ശ്രീനിവാസൻ കണ്ണൂർപുലരിയിലെ മഞ്ഞു വീണ് നനഞ്ഞൊതുങ്ങിക്കിടക്കുന്ന കരിയിലകൾ വിരിച്ച മൺറോഡിലൂടെ ഞങ്ങൾ കൂട്ടമായി നടന്നു. ഇടയ്ക്ക് എല്ലാവരും ചെരുപ്പഴിച്ച് വനമണ്ണിൻ്റെ തണുപ്പറിഞ്ഞു. മനുഷ്യനിർമ്മിതമായ യാതൊരു വസ്തുവിന്റെയും അവശി ഷ്ടങ്ങളില്ലാതെ വനം പ്രക്യതിയോ ടൊട്ടിക്കിടക്കുന്ന...
spot_imgspot_img