HomeTODAY

TODAY

ആഗസ്റ്റ് 21

2018 ആഗസ്റ്റ് 21, ചൊവ്വ 1194 ചിങ്ങം 5ഇന്ന്ഫിലിപ്പൈൻസ് : നിനൊ അക്കിനോസ് ഡേ. മോറോക്കൊ :യൂത്ത് ഡേ.ഒരു ഇന്ത്യൻ പ്രണയകഥ’, ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച...

ആഗസ്റ്റ് 27

2018 ആഗസ്റ്റ് 27, തിങ്കൾ 1194 ചിങ്ങം 11ഇന്ന്ശ്രീനാരായണഗുരു ജയന്തിറഷ്യ: ഫിലം ആൻഡ് മൂവിസ് ഡേ ടെക്സാസ്: ലിൻഡൻ ബി ജോൺസൺ ഡേ മൊൾഡോവ - സ്വാതന്ത്ര്യദിനം U.S : National Banana Lovers Day U.S : National...

ആഗസ്റ്റ് 25

2018 ആഗസ്റ്റ് 25, ശനി 1194 ചിങ്ങം 9ഇന്ന്തിരുവോണം.വലിയ ഒരു പ്രളയം കണ്ട കേരളം മാത്രമല്ല കൂടെ ദുഃഖിക്കുന്ന മറുനാടൻ മലയാളികളും ആഘോഷിക്കാത്ത ഓണം.ഉറുഗ്വേ :സ്വാതന്ത്ര്യ ദിനം! ഫ്രാൻസ് : വിമോചന ദിനം! ബ്രസീൽ: സൈനിക ദിനം! വടക്കൻ...

ആഗസ്റ്റ് 4

2018 ആഗസ്റ്റ് 4, ശനി 1193 കർക്കടകം 19 ഇന്ന്പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമായ ബർക്കീനോ ഫാസോ (പഴയ നാമം - അപ്പർ വോൾട്ട )യിൽ വിപ്ലവദിനം.യുണൈറ്റഡ് സ്റ്റേയ്റ്റ്സ്: കോസ്റ്റ് ഗാർഡ് ഡേസ്ലോവാക്കിയ...

ആഗസ്റ്റ് 8

2018 ആഗസ്റ്റ് 8, ബുധൻ 1193 കർക്കടകം 23ഇന്ന്ലോക പൂച്ച ദിനം (ഇന്റർനാഷണൽ ക്യാറ്റ്‌ ഡേ).സന്തോഷം സംഭവിക്കും ദിനം (ഹാപ്പിനെസ്സ്‌ ഹാപ്പെൻസ്‌ ഡേ).ഇറാക്കി ഖുർദിസ്ഥാൻ: വെടിനിർത്തൽ ദിനംമംഗോളിയ, തായ്‌വാൻ: പിതൃദിനം.ടാൻസാനിയ: നാനെ നാനെ ഡേ.ഇരുപത്തൊന്നാം...

ആഗസ്റ്റ് 15

2018 ആഗസ്റ്റ് 15, ബുധൻ 1193 കർക്കടകം 30ഇന്ന്സ്വാതന്ത്ര്യദിന ആശംസകൾ ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ടു ഇന്നേക്ക് 71 വർഷം.ബഗ്ലാദേശിൽ ദേശീയ ദുഃഖാചരണ ദിനം.കോങ്കൊയിലും ദക്ഷിണ കൊറിയയിലും സ്വാതന്ത്ര്യ ദിനം. പോളണ്ടിൽ സശസ്ത്ര സേന ദിനം. ലിക്റ്റൻസ്റ്റൈനിൽ ദേശീയ ദിനം. ഇക്വറ്റോറിയൽ...

ജൂലൈ 19

2018 ജൂലൈ 19 വ്യാഴം 1193 കർക്കടകം 3ഇന്ന്മ്യാൻ‌മാർ രക്തസാക്ഷി ദിനം സ്വാതന്ത്ര്യ സമര പോരാളിയും 'കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബർമ്മ'- യുടെ സ്ഥാപകനും ബർമ്മയുടെ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്ന ജനറൽ ഓങ്ങ്‌ സാനിനെയും അദ്ദേഹത്തിന്റെ ആറു...

ജൂലൈ 28

2018 ജൂലൈ 28 ശനി 1193 കർക്കടകം 12ഇന്ന് പിള്ളേരോണംലോക ഹെപ്പറ്റൈറ്റിസ് ദിനംപെറു - സ്വാതന്ത്ര്യ ദിനം സാൻ മരീനൊ : വിമോചന ദിനംകാനഡ: കമ്മെമൊറേഷൻ ഓഫ്‌ ഗ്രെയ്‌റ്റ്‌ അഫിവൽ ഡേ1980-90 കാലഘട്ടത്തിൽ നായികാ നടിയായിട്ട് ധാരാളം...

ജൂലൈ 29

2018 ജൂലൈ 29, ഞായർ 1193 കർക്കടകം 13ഇന്ന്അന്തർ ദേശീയ കടുവദിനം (ഗ്ലോബൽ ടൈഗർ ഡേ)കൽക്കട്ട: മോഹൻ ബഗാന്‍ ഡേ !റോമാനിയ: ദേശീയ ഗാന ദിനം! തായ്ലാൻഡ്: തായ് ഭാഷ ദിനം !'ചേകനൂർ മൗലവി ദുരന്ത'ത്തിന്‌...

ആഗസ്റ്റ് 31

2018 ആഗസ്റ്റ് 31,വെള്ളി 1194 ചിങ്ങം 15ഇന്ന്ക്രയ്ഗിസ്ഥാൻ, മലയ, ട്രിനാഡ് & ടൊബാഗൊ എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യ ദിനം.മോൾഡോവ: ദേശീയ ഭാഷ ദിനം. ബലൂച് : പക്തൂണി ഏകത ദിനം.അമേരിക്ക : ട്രെയൽ മിക്സ് ഡേ.മിമിക്രിയിലൂടെ...
spot_imgspot_img