HomeHEALTH

HEALTH

    തുടരണം ഈ കരുതല്‍ – ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് തുടക്കം

    ഓര്‍ക്കണം എസ്എംഎസ്: സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ് തിരുവനന്തപുരം: ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കോവിഡ്-19നെ പ്രതിരോധിക്കാന്‍...

    സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമായി

    റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാവുന്നത്. അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും, പരിശീലനം സിദ്ധിച്ച സാങ്കേതിക...

    നന്ദി, ഒറ്റപ്പാലത്ത് നിന്ന് സ്നേഹപൂർവ്വം…

    കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒറ്റപ്പാലം സ്വദേശി രോഗമുക്തമായതിനു ശേഷമുള്ള അനുഭവസാക്ഷ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്നെ ഒരു രോഗിയായല്ല, അതിഥിയെപ്പോലെയാണ് പരിചരിച്ചതെന്നും കുറിപ്പിൽ പറയുന്നു. വിദേശത്ത് നിന്നെത്തിയ യുവാവ്...

    COVID 19 – കൂടുതൽ ജാഗ്രതയും കരുതലും ആവശ്യം

    കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് 19...

    ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് പ്രശംസ

    ന്യൂഡല്‍ഹി: പതിമൂന്നാമത് കേന്ദ്ര ആരോഗ്യ കൗണ്‍സില്‍ സമ്മേളനത്തില്‍ നിപ്പ വൈറസ് പ്രതിരോധനത്തില്‍ കേരളം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ പ്രശംസിച്ചു. ആരോഗ്യ...

    കൊറോണക്കെതിരെ സന്നദ്ധമാകാം…

    പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സർക്കാരിനു മുന്നോട്ടു പോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ പിന്തുണയും പങ്കാളിത്തവും കാരണമാണ്. ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിൻ്റെ...

    ഇങ്ങനെയുള്ള അമ്മമാരുള്ളപ്പോൾ നമ്മൾ തീർച്ചയായും അതിജീവിക്കും

    ഇന്നലെ യു.എ.ഇയിൽ നിന്നും നാട്ടിൽ എത്തി ഹോം കോറണ്ടൈനിൽ കഴിയുന്ന തലശ്ശേരി സ്വദേശി ഹാദി ഉനാസ് തനിക്കു വേണ്ടി ഉമ്മ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് എഴുതുന്നു. ഇന്നലെയാണ് ഞാൻ UAE യിൽ നിന്ന് ഗോവ വഴി നാട്ടിലെത്തിയത്....

    ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിനുള്ളില്‍ പ്രത്യേകമായ ശുചിമുറിയോടു കൂടിയ മുറിയില്‍ തന്നെ താമസിക്കേണ്ടതാണ്. ആ മുറിയോ ശുചിമുറിയോ ക്വാറന്റൈന്‍ കാലാവധി കഴിയും വരെ മറ്റാരും ഉപയോഗിക്കാന്‍ പാടുള്ളതുമല്ല. ക്വാറന്റൈനിലുള്ള വ്യക്തിയുമായോ അദ്ദേഹം ഉപയോഗിക്കുന്ന...
    spot_imgspot_img