HomeEXHIBITIONS

EXHIBITIONS

ഷിബുരാജിന്റെ ഇലച്ചായ ചിത്രങ്ങളുടെ പ്രദർശനം ഗുരു കുലം ആർട്ട് ഗാലറിയിൽ

കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലുള്ള ഗുരുകുലം ആർട്ട് ഗാലറിയിൽ വ്യത്യസ്തമായ ഒരു ചിത്രപ്രദർശനം ആരംഭിച്ചിരിക്കുന്നു. ആർട്ടിസ്റ്റ് ഷിബുരാജ് ഇലച്ചായങ്ങൾ കൊണ്ട് വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് സെപ്തംബർ 25 മുതൽ ഗുരുകുലം ആർട്ട്...

അഖില രവിയുടെ ചിത്രപ്രദർശനം – മുഖങ്ങൾ

മുഖങ്ങൾ എന്ന പേരിൽ  കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ചിത്ര പ്രദർശനം ആരംഭിച്ചു.  അക്രിലിക് പെയ്ന്റിംഗും ഓയിൽ പെയ്ന്റിംഗും ഏറെ ഇഷ്ടപ്പെടുന്ന അഖിലയുടെ മുഖങ്ങൾ എന്ന വിഷയത്തിലുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.  ചിത്രശലഭവും...

‘ജീവരേഖ’ ചിത്രപ്രദർശനം നാളെ മുതൽ

മ്യൂറൽ പെയിന്റിങ്ങിൽ തന്റേതായ വഴി വെട്ടിയ ചിത്രകാരനാണ് വികാസ് കോവൂർ. ഓയിൽ പെയിന്റിങ്, വാട്ടർ കളർ, സിമന്റ് സ്കൾപ്ച്ചേഴ്സ് എന്നിവയിലും മികവ് തെളിയിച്ച ഈ യുവകലാകാരന് മുന്നിലിന്ന് വൃക്കരോഗം വില്ലനായി അവതരിച്ചിരിക്കുകയാണ്. വികാസിന്റെ...

‘ലീഡിങ് ലൈൻസ്’ ഫോട്ടോഗ്രഫി എക്സിബിഷൻ ഒക്ടോബർ 20 മുതൽ 27 വരെ

കോഴിക്കോട്: ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രാഫി കൂട്ടായ്മയും ന്യൂവേവ് ഫിലിം സ്‌കൂളും ചേർന്ന് നടത്തുന്ന ലീഡിങ് ലൈൻസ്' ഫോട്ടോഗ്രഫി എക്സിബിഷൻ ഒക്ടോബർ 20 മുതൽ 28 വരെ കോഴിക്കോട് ന്യൂവേവ് ഫിലിം സ്‌കൂളിൽ നടക്കും. ലീഡിങ്...

ബയോം – വന്യജീവി ഫോട്ടാപ്രദർശനം ആരംഭിച്ചു

ബയോം എന്ന പേരിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 11 ഫോട്ടോഗ്രാഫർമാർ ഒരുമിച്ച് കോഴിക്കോട് ലളിതകല ആർട്ട് ഗ്യാലറിയിൽ വന്യജീവി ഫോട്ടാപ്രദർശനം ആരംഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോ...

കൊച്ചി മുസിരിസ് ബിനാലെ ഡിസംബറിൽ

കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഡിസംബർ 12 ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. "ഞങ്ങളുടെ സിരകളിൽ മഷിയും തീയുമോടുന്നു" ( in our veins flow ink and fire)...

കാപ്പാട് ബീച്ചിലെ രാജ്യാന്തര പെയിന്റിങ് പ്രദർശനം ശ്രദ്ധ നേടുന്നു

കാപ്പാട് കടൽത്തീരത്തെ സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ നടക്കുന്ന രാജ്യാന്തര പെയിന്റിങ് പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു. 'പനാഷിയ' എന്ന് നാമകരണം നൽകിയിരിക്കുന്ന പ്രദർശനം മെയ് 22 വരെ നീണ്ടുനിൽക്കും. വിദേശരാജ്യങ്ങളിൽ നിന്നുള്ള ചിത്രകാരന്മാർ ഉൾപ്പെടെ,...
spot_imgspot_img