HomeFILM FESTIVALS

FILM FESTIVALS

    മിനിമൽ സിനിമ പ്രദർശനം ; പ്രതാപ് ജോസഫിന്റെ സിനിമകൾ കാണാം

    മിനിമൽ സിനിമയുടെ പ്രതിമാസ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി, ഈ മാസത്തിൽ പ്രതാപ് ജോസഫിന്റെ സിനിമകൾ പ്രദർശിപ്പിക്കും. കുറ്റിപ്പുറം പാലം മുതൽ കടൽമുനമ്പ് വരെയുള്ള സിനിമകളാണ് പ്രദർശനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ജനുവരി 22 ഞായറാഴ്ച, കോഴിക്കോട് കൃഷ്ണമേനോൻ...

    ഗൊദാര്‍ഡ്‌ സ്മരണ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ

    വിഖ്യാതസംവിധായകന്‍ ഴാങ് ലൂക്ക് ഗൊദാര്‍ദിന്റെ സ്മരണാര്‍ത്ഥം, അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നാല് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി ഗൊദാര്‍ദ്‌ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ബ്രെത്ത്‌ലെസ്സ്, ബാന്‍ഡ് ഓഫ് ഔട്ട്‌സൈഡേര്‍സ്,...

    കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ചലച്ചിത്രോത്സവം 18 മുതൽ

    കാലിക്കറ്റ് സര്‍വകലാശാലയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘INFFOCUS 2020’ സംഘടിപ്പിക്കുന്നു. ഓള്‍ കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്‍ (AKRSA) കേരള ചലച്ചിത്ര അക്കാദമിയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ചലച്ചിത്രോത്സവമാണ് ‘INFFOCUS 2020’. ഫെബ്രുവരി 18 മുതല്‍...

    ഇൻഫോക്കസ് 2020, അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിച്ചു

    വൈവിധ്യങ്ങളെ ആഘോഷിക്കുക എന്ന ആശയത്തെ മുൻനിർത്തി ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ കലിക്കറ്റ് യൂനിവേഴ്സിറ്റി  ഗവേഷക സംഘടന, AKRSA നടത്തുന്ന  അന്താരാഷ്ട്ര ചലച്ചിത്രമേള ഇൻഫോക്കസ് 2020 ഇന്ന് തുടക്കം കുറിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി EMS...

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേള ; എൻട്രികൾ ക്ഷണിക്കുന്നു

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ പതിനഞ്ചാം എഡിഷനിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. 2022 മെയ് 01 മുതൽ, 2023 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പൂർത്തിയാക്കിയ ചിത്രങ്ങളാണ് ചലച്ചിത്രമേളയിലേക്ക്...

    കാലിക്കറ്റ് സര്‍വകലാശാലയിൽ  അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘INFFOCUS 2020’ ഇന്ന് മുതൽ.

    ഓള്‍ കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്‍ (AKRSA) കേരള ചലച്ചിത്ര അക്കാദമിയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ചലച്ചിത്രോത്സവമാണ് ‘INFFOCUS 2020’. ഇന്ന് മുതല്‍ 21 വരെ, നാല് ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്ര പ്രദർശനം...

    മിനിമൽ സിനിമ സ്വതന്ത്ര ചലച്ചിത്ര മേള : കോഴിക്കോട് വേദിയാവും

    കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) 2022 എഡിഷൻ നവംബർ 12, 13 തീയതികളിൽ കോഴിക്കോട് നടക്കും. മ്യൂസിയം...
    spot_imgspot_img