Homeപാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

    ക്ലിയോപാട്ര : ആഘോഷിക്കപ്പെടാത്ത ഏടുകൾ

    പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്‌സൺ ദേവസ്സി ഒരുപാട് സംസ്കാരങ്ങളും, സാമ്രാജ്യങ്ങളും, ഭരണാധിപരും, പുകഴ്പെറ്റ വീരൻമാരും ഒന്നിടവിട്ട് വന്നുപോയതായ ഒരു ബൃഹത്തായ സംഹിതയാണ് ലോക ചരിത്രം. പലതും പലരും പല പ്രതിസന്ധികൾ തരണം ചെയ്തു തങ്ങളുടേതായ ഒരു...

    അടിമത്തം പഠിക്കപ്പെടുമ്പോൾ

    ലേഖനം വിനിൽ പോൾ കേരളത്തിന്റെ ഭൂതകാല യാഥാർഥ്യങ്ങളിൽ ഒന്നായിരുന്നു അടിമത്തം. മനുഷ്യൻ മനുഷ്യനെ വിറ്റിരുന്ന ഈ ഹീനമായ പ്രവർത്തനത്തെ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ കേരളത്തിൽ ലഭ്യമാണ്. അനേകം മലയാളി അടിമകളെ കേരളത്തിനകത്തും അതേപോലെ വിദേശ രാജ്യങ്ങളിലേക്കും...

    നെടുങ്കോട്ട യുദ്ധത്തിന്റെ സത്യാവസ്ഥ

    പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസ്സി നെടുങ്കോട്ട യുദ്ധത്തിൽ മൈസൂർ അധികാരിയായ ടിപ്പു സുൽത്താനെയും സൈന്യത്തേയും തിരുവിതാംകൂർ സേന തോൽപ്പിച്ചുവെന്നും തുടർന്ന് മൈസൂർ സൈന്യം അതിർത്തി കടക്കാതെ തിരിച്ചുപോയെന്നുമാണ് ഇന്നും പലയിടത്തും പ്രചരിക്കുന്ന കഥ. പക്ഷേ...

    ” സെന്റ് തോമസ് കോട്ട…, ഡച്ചുകാരുടെ അവസാന പ്രതീക്ഷ “

    പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസി രണ്ടു മാസം മുൻപാണ് ഞാൻ തങ്കശ്ശേരി കോട്ടയെന്ന സെന്റ് തോമസ് കോട്ട സന്ദർശിക്കുന്നത്. ചരിത്രപഠനത്തിൽ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ കോട്ടയൊന്നു നേരിൽ കാണുന്നത്. കേരളത്തിലെ മറ്റു ഏതു...

    മലയാളികളെ ആധുനികതയിലേയ്ക്ക് നയിച്ച ജോർജ് മാത്തൻ

    പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയി ജോസഫ് കേരളത്തെ ആധുനികമാക്കി തീർക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജോർജ്ജ് മാത്തൻ പാതിരി (1819-1870). ആധുനിക വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യത്തെ തിരുവിതാംകൂർ സർക്കാർ മുൻപാകെ ശക്തമായി അവതരിപ്പിച്ച വ്യക്തി,...

    ഭൂമിയെന്ന സാമൂഹിക മൂലധനവും പൊയ്കയിൽ അപ്പച്ചനും

    പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം അനന്ദു രാജ് കേരളനവോത്ഥാനത്തിലെ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത ഒരേട് തന്നെയാണ് പൊയ്കയിൽ അപ്പച്ചന്റെയും അനുയായികളുടെയും 1917ലെ ഭൂമി സമ്പാദനം. ആദ്യമായി അടിത്തട്ട് ജനവിഭാഗങ്ങൾ സ്വന്തമായി കാശ് കൊടുത്ത് വാങ്ങിയ ഭൂമി ഇതാണ്...

    മുസ്ലീം അപരവല്‍ക്കരണവും ഇന്ത്യന്‍ പാരമ്പര്യവും

    പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ.ടി.എസ്.ശ്യാംകുമാര്‍ ഇന്ത്യയിലെ മുസ്ലീം അപരവല്‍ക്കരണത്തിന്‍റെ വേരുകള്‍ ആഴ്ന്നിരിക്കുന്നത് ബ്രാഹ്മണികമായ സാഹിത്യ പാരമ്പര്യത്തിലും അതിന്‍റെ വിശ്വാസപ്രമാണങ്ങളിലുമാണ്. ഭവിഷ്യപുരാണം ഉള്‍പ്പെടെയുള്ള പുരാണസാഹിത്യങ്ങള്‍ മുസ്ലീംകളെ പാഷണ്ഡരായും, മ്ലേച്ഛരായുമാണ് അടയാളപ്പെടുത്തുന്നത്. സംസ്കൃത പ്രമാണങ്ങളില്‍ മുസ്ലീം ജനവിഭാഗങ്ങളെ മ്ലേച്ഛരായാണ്...

    മലബാർ സമരത്തിന് ഊർജം പകർന്ന ഒറ്റപ്പാലം സമ്മേളനം

    പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം സി.കെ മുഷ്താഖ് ഒറ്റപ്പാലം. നൂറ്റാണ്ട് പിന്നിടുന്ന മലബാർ സമരസ്മരണകളാണ് ഒറ്റപ്പാലത്തിന്റെ കരുത്ത്. മലബാർ കലാപം പഴയ കർഷക സമരങ്ങളുടെ ഒരേകദേശ തുടർച്ച തന്നെയാണെന്ന പണ്ഡിതാഭിപ്രായങ്ങൾ ശരി വെക്കുമ്പോഴും ഇടക്കാലത്ത് സ്തംഭിച്ച ആ...

    ആദി ഹിന്ദു പ്രസ്ഥാനവും ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും – ഭാഗം രണ്ട്

    പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ. മാളവിക ബിന്നി നിർഗുണ ഭക്തിയുടെ ബിംബങ്ങളെ കടമെടുത്ത് മുൻപോട്ടു വച്ച ദളിത് പ്രത്യയശാസ്ത്രം ദളിത് സമൂഹങ്ങൾക്കിടയിൽ ആഴത്തിലും വേഗത്തിലും നീരോട്ടം എടുത്തു. 1922 ലെ ഒരു ബ്രിട്ടീഷ് ക്രൈം റിപ്പോർട്ടിൽ...

    ചൈനക്കാരുടെ പന്തലായിനി : നമ്മുടെ കൊയിലാണ്ടി

    പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം മജ്നി തിരുവങ്ങൂർ കേരളത്തിലെ ഒരു ശരാശരി പട്ടണമായ കൊയിലാണ്ടിയുടെ ഗതകാല സ്മരണകളിൽ ഉറങ്ങിക്കിടക്കുന്ന മൺമറഞ്ഞ ഒരു ചരിത്രത്തെ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ. കാലത്തിന്റെ ഒഴുക്കിൽ ആഴ്ന്നു പോയ ഒരു കച്ചവട നഗരത്തിന്റെ...
    spot_imgspot_img