HomeThe REader's VIEW

The REader's VIEW

    പ്രേമസംഗീതം സ്‌നേഹച്ചാര്‍ത്തിന്റെ കാവ്യം

    The REader's VIEW അന്‍വര്‍ ഹുസൈന്‍ ആധുനിക കവിത്രയങ്ങളില്‍ പെട്ട ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ പ്രശസ്തമായ ഖണ്ഡകാവ്യമാണ് പ്രേമസംഗീതം. ആസുരമായ ഈ കാലത്ത് ഉള്ളൂരിന്റെ ഏറ്റവും പ്രസക്തമായ ഈ കാവ്യം ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമായ...

    ഉന്മാദി ജീവിതത്തെ തൊട്ടെഴുതുമ്പോൾ

    The Reader’s View അന്‍വര്‍ ഹുസൈന്‍ പത്രപ്രവർത്തകയും മാധ്യമ പ്രവർത്തകയും കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ നിന്നും അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥയുമായ കെ ഏ ബീന യാത്രാ വിവരണം, ബാലസാഹിത്യം, ചെറുകഥ, ലേഖനം, ജീവചരിത്രം തുടങ്ങി വൈവിധ്യമാർന്ന...

    ദേശീയതയുടെ നീചവും സങ്കുചിതവുമായ തലത്തെ വരച്ചിടുന്ന കൃതി

    The Reader’s View അന്‍വര്‍ ഹുസൈന്‍ 2014 ൽ പുറത്തിറങ്ങി, സാഹിത്യ അക്കാദമി അവാർഡും 2017 ലെ വയലാർ അവാർഡും മറ്റു പല പുരസ്കാരങ്ങളും നേടിയ ടിഡി രാമകൃഷ്ണൻ്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ഇരുപത്തഞ്ചോളം...

    തട്ടകം; പുരാവൃത്തങ്ങളുടെ മഹാഗോപുരം

    The Reader's View അന്‍വര്‍ ഹുസൈന്‍ മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ കോവിലന്റെ ജന്മശതാബ്ദി 2023 ജൂലൈ 9 നാണ്. എഴുത്തച്ഛന്‍ പുരസ്‌കാരവും വയലാര്‍ അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍...

    വായിച്ച് മടക്കാനാവാത്ത മകന്റെ കുറിപ്പുകള്‍

    The Reader’s View അന്‍വര്‍ ഹുസൈന്‍ "ഒഴിഞ്ഞ വീടിൻ ഉമ്മറകോടിക്ക് ഓടോടി മൈന ചിലച്ചു വാടകയ്ക്കൊരു ഹൃദയം" മലയാളിക്ക് പ്രിയപ്പെട്ട മഹാപ്രതിഭ പി പത്മരാജൻ വീടൊഴിഞ്ഞിട്ട് മുപ്പത്തിരണ്ട് വർഷങ്ങൾ പിന്നിട്ടു. കൗമുദിയിൽ പ്രസിദ്ധീകരിച്ച ലോലയിൽ തുടങ്ങി മഞ്ഞുകാലം നോറ്റ പ്രതിമയെപ്പോലെ...

    പ്രതികൂലാവസ്ഥയില്‍ ഉയര്‍ത്തുവന്നവന്റെ മികവാര്‍ന്ന തുറവിയാണ് ‘അംബേദ്കര്‍ ജീവിതം കൃതി ദര്‍ശനം’

    The Reader’s View അന്‍വര്‍ ഹുസൈന്‍ ഡോ ബി ആർ അംബേദ്ക്കർ, ഭാരതം ലോകത്തിന് നൽകിയ ഏറ്റവും വലിയ ധൈഷണിക സംഭാവനയാണ്. ആ മഹത്തായ ജീവിതത്തെ വിവിധ ഭാഷകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രചോദനാത്മകമായ ആ ജീവിതവും ദർശനവും...

    യാത്രാനുഭവങ്ങളുടെ കാവ്യഭാഷ

    The Reader’s View അന്‍വര്‍ ഹുസൈന്‍ യാത്രകൾ കേവലം വഴി ദൂരം പിന്നിടലല്ല, ജീവിതത്തെ അറിയലാണ്, പ്രകൃതിയോട് ചേരലാണ്. എസ് കെ പൊറ്റക്കാട് ഹൃദയത്തിലേക്കെത്തിച്ച വിദൂരത്തെ വൻകരകളിലെ ജീവിതം നമ്മൾ അറിയുന്നതങ്ങനെയാണ്. യാത്രാ സാഹിത്യം യാത്രാ...

    മാധവിക്കുട്ടിയുടെ കഥകളുടെ ആത്മാവ് തേടിയുള്ള അന്വേഷണം

    The Reader’s View അന്‍വര്‍ ഹുസൈന്‍ സ്നേഹത്തെ ഇത്ര വശ്യസുന്ദരമായി കഥകളിലൂടെ ഘോഷിച്ച മറ്റൊരു എഴുത്തുകാരി മാധവിക്കുട്ടിയെപ്പോലെ ഉണ്ടോ എന്ന് സംശയമാണ്. കലർപ്പില്ലാത്ത സ്നേഹമാണ് അവരുടെ കഥകളുടെ മുഖമുദ്ര. പക്ഷിയുടെ മണം, നെയ്പ്പായസം, നുണകൾ, ദൃക്സാക്ഷി,...

    ലീലാപ്രഭു; ചട്ടമ്പിസ്വാമികളുടെ ജീവിതേതിഹാസം

    The Reader’s View അന്‍വര്‍ ഹുസൈന്‍ നവോത്ഥാന നായകരെയും ആത്മീയാചാര്യന്മാരെയും ജാതിക്കൂട്ടിലൊതുക്കുന്ന പ്രവണത മലയാളിക്ക് നന്നായുണ്ട്. 'ഇത് നമ്മടെ ആള് , അത് മറ്റവന്മാരുടെ ആള് ' എന്നിങ്ങനെ അവർ ജനിച്ച സമുദായങ്ങളുടെ പേരിൽ സ്വന്തമാക്കുകയാണ്....

    പച്ചയായ ജീവിതാവിഷ്‌കാരത്താല്‍ കൊണ്ടാടപ്പെട്ട ആടുജീവിതം

    The Reader's View അന്‍വര്‍ ഹുസൈന്‍ രമണനു ശേഷം മലയാളി ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബെന്യാമിൻ്റെ ആടുജീവിതം. നൂറ്റി അമ്പത് എഡിഷനുൾ പിന്നിട്ട ഈ നോവൽ ലക്ഷക്കണക്കിനാളുകൾ വായിക്കുകയും വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയുമുണ്ടായി. ആടുജീവിതം...
    spot_imgspot_img