Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

    ജിയോബേബിക്കും ജയരാജിനും പത്മരാജന്‍ സിനിമാ പുരസ്‌കാരം; സാഹിത്യപുരസ്‌കാരം മനോജ് കുറൂരിനും, കെ.രേഖയ്ക്കും

    തിരുവനന്തപുരം:വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാര്‍ഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)...

    എഫ് ഐ പിയുടെ 13 ദേശീയ പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സിന്

    മികച്ച പുസ്തക നിർമ്മിതിയ്ക്കും രൂപകല്പനയ്ക്കും ആണ് പുരസ്‌കാരം

    സാഹിത്യമഞ്ജരി പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു

    എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം സാഹിത്യമഞ്ജരി പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. 'വള്ളത്തോളിന്റെ മഗ്ദലനമറിയവും ആശാന്റെ കരുണയും ഒരു താരതമ്യപഠനം' എന്നതാണ് വിഷയം. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 30 പേജില്‍ കവിയാതെ ഡി.ടി.പി ചെയ്ത പ്രബന്ധത്തിന്റെ...

    ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന്  അപേക്ഷ ക്ഷണിച്ചു

    തൃശ്ശൂർ : കേന്ദ്ര യുവജനകാര്യ മന്ത്രാലയം ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന യൂത്ത് ക്ലബുകൾ...

    എപിജെ അബ്ദുൾകലാം നാഷണൽ സേവാ ശ്രീ ഫെല്ലോഷിപ് അവാർഡ് സുബൈർ സിന്ദഗിക്ക്

    നാഷണൽ കൾച്ചറൽ ആൻഡ് വെൽഫെയർ ഫൗണ്ടേഷന്റെ ഡോക്ടര്‍ എപിജെ അബ്ദുൾകലാം നാഷണൽ സേവാ ശ്രീ ഫെല്ലോഷിപ് അവാർഡ് പാവിട്ടപ്പുറം സ്വദേശിയായ സുബൈർ സിന്ദഗി ഏറ്റുവാങ്ങി. ഗോവയിൽ വെച്ചു നടന്ന ചടങ്ങിൽ ഗോവ ഊർജ്ജവകുപ്പു മന്ത്രി...

    അക്കിത്തത്തിന് ജ്ഞാനപീഠം

    സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിൽ അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം. പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017 ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ...

    മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു

    മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളുടെ 2 കോപ്പികളാണ് അയക്കേണ്ടത്. പുരസ്‌കാരത്തിന് പ്രായപരിധിയില്ല. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

    സ്വാമി വിവേകാനന്ദ നാഷണൽ സാഹിത്യ ശ്രീ ഫെല്ലോഷിപ് അവാർഡ് ഫാത്തിമ്മ വഹീദക്ക്

    നാഷണൽ കൾച്ചറൽ ആൻഡ് വെൽഫെയർ ഫൗണ്ടേഷന്റെ സ്വാമി വിവേകാനന്ദ നാഷണൽ സാഹിത്യ ശ്രീ ഫെല്ലോഷിപ് അവാർഡ് കാസർഗോഡ് ജില്ലയിലെ ഫാത്തിമ്മ വഹീദ ഏറ്റുവാങ്ങി. ഗോവയിൽ വെച്ചു നടന്ന ചടങ്ങിൽ ഗോവ ഊർജ്ജവകുപ്പു മന്ത്രി...

    കേരള ടൂറിസത്തിന് മൂന്ന് അന്താരാഷ്‌ട്ര അവാര്‍ഡുകള്‍

    ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പാക്കിയ...

    പത്തനംതിട്ട ലെറ്റർ വോയ്സ് ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്‌കാരം സാജിദ് മുഹമ്മദിന്

    പത്തനംതിട്ട ലെറ്റർ വോയ്സ് ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്‌കാരം സാജിദ് മുഹമ്മദിന്. 'വളർച്ചാ കാലത്തെ സ്വഭാവങ്ങളും മാറേണ്ട മനോഭാവങ്ങളും' എന്ന ലേഖനത്തിനാണ് പുരസ്കാരം. തിരൂർ ഓല വിദ്യാലയത്തിൽ വെച്ച് നടന്ന...
    spot_imgspot_img