Homeഅനുസ്മരണം

അനുസ്മരണം

ഭൂപടം മാറ്റിവരച്ചവൻ

അനുസ്മരണംരാധാകൃഷ്ണൻ പേരാമ്പ്രപ്രശസ്ത നാടകകൃത്തും സംവിധായനും തിരക്കഥാകൃത്തും പ്രിയ കൂട്ടുകാരനുമായ എ ശാന്തകുമാർ ഈ അരങ്ങ് വിട്ട് പോയെന്ന് എനിക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . ആ വേർപാടിന്റെ വേദന അത്രക്ക് വലുതാണ്.. അദ്ദേഹം...

കാലം യവനികയ്ക്കുള്ളിലാവുമ്പോൾ

അനുസ്മരണം പ്രമോദ് പയ്യന്നൂർ (നാടക-ചലച്ചിത്ര സംവിധായകൻ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ)അഭിനയത്തിന്റെ ലളിത സമവാക്യങ്ങളുടെയും നാട്ടുതനിമയുടെയും യഥാതഥ ശൈലിയുടെയും കാലമാണ് കെ.പി.എ.സി.ലളിത എന്ന അഭിനേത്രിയുടെ വിടപറച്ചിലിലൂടെ ഓർമ്മയായത്. നമ്മളൊന്നാണെന്ന മനസ്സോടെ ഒത്തുചേരുന്ന കൂട്ടായ്മയുടെ കലകളോടായിരുന്നു കുട്ടിക്കാലത്ത് കിലുക്കാംപെട്ടിയെന്ന്...

സ്വയം വെളിപ്പെടുന്ന ‘രേഖകള്‍’

(അനുസ്മരണം)പ്രവീണ്‍ പ്രകാശ് ഇആത്മകഥകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. മഹത്മാഗാന്ധിയും അഡോള്‍ഫ് ഹിറ്റ്‌ലറും നെല്‍സണ്‍ മണ്ടേലയും മുതല്‍ ആന്‍ഫ്രാങ്കും 10 വയസുകാരി നൂജൂദും മണിയന്‍പിള്ളയും വരെ സ്വന്തം ജീവിതകഥകളില്‍ നമ്മെ പിടിച്ചിരുത്തിയവരുടെ പട്ടിക നീളും....

ഖലീഫാ ബഷീർ.. പട്ടാപ്പകൽ ചൂട്ടുകത്തിച്ച സ്നേഹപ്രവാചകൻ

ഓർമ്മക്കുറിപ്പ്മുർഷിദ് മോളൂർ'പണ്ടൊരു കാലത്ത് പരസ്യമായി അമ്മയോ അച്ഛനോ ഇല്ലാത്ത ഒരു യുവാവുണ്ടായിരുന്നു..അയാൾ വളരെ കൊലപാതകം ചെയ്തു. ഇരുപത്തി നാലാമത്തെ വയസ്സിൽ അയാൾ-' ഇടക്കൊന്നു ചോദിച്ചോട്ടെ ! കഥ തുടങ്ങുകയാണോ ? 'അതെ' നിങ്ങൾ ആരെപ്പറ്റിയാണീ പറയുന്നത് ? 'എന്നെപ്പറ്റിത്തന്നെ' അത്...

ഓർമ്മയിൽ പൂത്തുലഞ്ഞ പുനത്തിൽ

അനുസ്മരണം സുഗതൻ വേളായി കാലം 2002. ബംഗളുരുവിലെ കലാസിപ്പാളയം ബസ്സ്റ്റാന്റിൽ. രാവിലെ ഒൻപതു മണിയായിക്കാണും. പതിവു തിരക്കും ബഹളവും. തിടമ്പേറ്റിയ കൊമ്പന്മാരെപ്പോലെ അണിനിരന്ന ആഢംബര ബസ്സുകളുടെ നിര. ഹമാലികൾ(കൂലികൾ) ബസിന്റെ മുകളിൽ പാർസലുകൾ കയറ്റി  അടുക്കിവെക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. നാട്ടിലേക്കുള്ള തുണിത്തരങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ,...

അഭിനയത്തിന്റെ ആത്മസാക്ഷാത്കാരങ്ങൾ

അനുസ്മരണം സതീഷ്. കെ. സതീഷ് "മരണം രംഗബോധമില്ലാത്ത കോമാളി"യാണെന്ന് ആരാണ് പറഞ്ഞത്?. ചിലവാക്കുകൾ നിരന്തരം പറഞ്ഞും പ്രയോഗിച്ചും ക്ലീഷേയായതാണ്. എന്നാൽ ചിലപ്പോൾ, ഇത്തരം വാക്കുകൾ അന്വർഥമാകാറുമുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ടൗൺഹാളിൽ ലോകനാടകദിനത്തോടനുബന്ധിച്ചുള്ള, 'നാടക്' ന്റെ...

ഒരു സ്വപ്നലോകത്തിന്റെ ഓർമ്മ

അൻവർ അലിതോമസ് ജോസഫ് ഏതോ മനുഷ്യാതീത സ്വപ്നത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖയായിരുന്നു. അറുപത്തിനാലു കൊല്ലം നമ്മൾ മനുഷ്യർക്കൊപ്പം ജീവിച്ചു. പിന്നെ മൂന്നു കൊല്ലത്തോളം പക്ഷാഘാതത്തിനടിപെട്ട് ബോധാബോധത്തിന്റെ നാമറിയാവരമ്പത്ത്...

ഒരു ജനതയുടെ ബാനർ

അനുസ്മരണംസി. എസ്. രാജേഷ്കാലത്തിലും ദേശത്തിലും അസാമാന്യപ്രതിഭ കൊണ്ട് അടയാളപ്പെടുന്നവരുടെ പെട്ടെന്നുള്ള മാഞ്ഞുപോകൽ എണ്ണമറ്റ മനസ്സുകളിൽ ഹർത്താലിന് തുല്യമായ നിശ്ചലത സൃഷ്ടിക്കുന്നുണ്ട്. ചിലരിലത് ദിവസങ്ങൾ നീളുന്ന സമ്പൂർണ ഹർത്താലായി മാറിത്തീരും. അത്തരത്തിലുള്ള ഒരില്ലാതാകലാണ് ബഹുമാന്യനായ...

ഓർമ്മകളിലെ ഇമ്മിണി ബല്യ ബഷീർ

ഓർമ്മക്കുറിപ്പ്ഉവൈസ് നടുവട്ടംമികവോടെ കണക്കു തെറ്റിച്ച ഇമ്മിണി ബല്യ ബഷീറ് എന്റെ ആരാധ്യ പുരുഷനും കൂടിയാണ്. ഞാൻ മാത്രമായിരിക്കില്ല, ഇനിയുമൊരുപാട് ആളുകൾ അക്കൂട്ടത്തിലുണ്ടാകും. ആ പ്രതാപിയെ എങ്ങനെ സ്നേഹിക്കാതിരിക്കും. എഴുതിവെച്ചതെല്ലാം തന്റെ ജീവിതാനുഭവങ്ങൾ, ചുണ്ടിലൊരു...

ടി. എ. റസാഖ് അനുസ്മരണം

തിരക്കഥാകൃത്ത് ടി. എ റസാഖിനെ ജന്മനാടായ കൊണ്ടോട്ടി അനുസ്മരിക്കുന്നു. ജനുവരി 28, 29 തിയ്യതികളിലായി നടക്കുന്ന പരിപാടിക്ക്, 'രാപ്പകൽ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 28 ന്, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം...
spot_imgspot_img