Homeനാടകം

നാടകം

വേനലവധിക്ക് നാടക പഠനം

പട്ടേന ജനശക്തി സാംസ്ക്കാരിക വേദി വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 8, 9, 10 തീയ്യതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കുട്ടികളുടെ നാടക പഠനകളരി സംഘടിപ്പിക്കുന്നു. പ്രശസ്ത...

അന്താരാഷ്ട്ര നാടകോത്സവം : തിയ്യതി പ്രഖ്യാപിച്ചു

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയുമെന്ന് സാംസ്‌കാരിക വകുപ്പ്മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. തൃശൂരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഇറ്റ്‌ഫോക്ക്‌ 2023 ഫെസ്റ്റിവൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക്...

ദക്ഷിണ മേഖല നാടകമത്സരം: വവ്വാലുകളുടെ നൃത്തം മികച്ച നാടകം

ഹൈദരാബാദ് : സംഗീത നാടക അക്കാദമി ബംഗളൂരുവില്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച ദക്ഷിണ മേഖല നാടകമത്സരത്തിൽ തെല ങ്കാന ആൾ ഇന്ത്യ മലയാളി അസോസിയേഷന്റെ അംഗങ്ങൾ അവതരിപ്പിച്ച 'വവ്വാലുകളുടെ നൃത്തം' ഒന്നാം സ്ഥാനം...

ഇന്ന് ലോക നാടക ദിനം

നിധിൻ. വി. എൻജനങ്ങളെ ഒരുമിച്ചു നിർത്തുന്നതിൽ രംഗകലകൾക്കുള്ള ശക്തിയും കഴിവും ഓർമ്മിക്കാനുള്ള ദിനമാണ് ലോക നാടക ദിനം അഥവാ വേൾഡ് തിയേറ്റർ ഡേ. നാടകം മാത്രമല്ല, അരങ്ങിൽ വരുന്ന എല്ലാ കലകളും തിയേറ്ററിന്റെ...

പൂക്കാട് കലാലയത്തിൽ നാടകാവതരണം

കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടക പരിപാടിയുടെ ഭാഗമായി 2017 ആഗസ്റ്റ് 6 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ പാലാ കമ്മ്യൂണിക്കേഷൻസിൻറെ നാടകം മധുരനൊന്പരപ്പൊട്ട് അവതരിപ്പിക്കുന്നു. ഫ്രാന്‍സിസ്...

ഇറ്റ്ഫോക് 2018 – അപേക്ഷകള്‍ ക്ഷണിച്ചു

കേരളത്തിലെ അന്താരാഷ്ട്രനാടകോത്സവം പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ് (ഇറ്റ്ഫോക് 2018.) 'തിയേറ്റര്‍ ഓഫ് മാര്‍ജിനലൈസ്ഡ്' (അരികുവൽക്കരിക്കപ്പെട്ടവരുടെ അരങ്ങ്) എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് പത്താമത് ഇറ്റ്ഫോക് വിഭാവനം ചെയ്തിട്ടുള്ളത്. ആഗോളീകരണത്തിന്‍റെ ആധുനികകാലത്ത് ഏത് മാറ്റങ്ങളും പ്രകടമാകുന്നത്...

കെ.ശിവരാമൻ സ്മാരക നാടക പ്രതിഭാ പുരസ്കാരം പ്രശസ്ത നാടക കലാകാരൻ ശശി കോട്ടിന്

കെ.ശിവരാമൻ സ്മാരക നാടക പ്രതിഭാ പുരസ്കാരം പ്രശസ്ത നാടക കലാകാരൻ ശശി കോട്ടിന്. നിരവധി നാടകങ്ങൾക്ക് രംഗപടം ഒരുക്കിയിട്ടുള്ള ശശി കോട്ടിന് 2011 ൽ 'നെല്ല്' എന്ന നാടകത്തിനു കേരള സംഗീത നാടക...

നാടക കലാകാരൻ ദിനേശ് ഉള്ളിയേരി മരണപ്പെട്ടു

ഗോവയിൽ നാടകാവതരണത്തിനിടെ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ജീവിതാനുഭവങ്ങളിൽ ഒളിഞ്ഞിരുന്ന നാടക മുഹൂർത്തങ്ങളെ അരങ്ങിലേക്ക് ധ്യാനിച്ചുണർത്തുകയാണ് ചക്കരപ്പന്തൽ: വിനോയ് തോമസ്

വിനോയ് തോമസ്ശരിക്കും ഞാൻ ആലോചിക്കുമ്പോൾ ഞങ്ങളുടെ ഈ മലയോരത്ത് വായനയേക്കാൾ നാടകങ്ങൾക്കായിരുന്നു പ്രാധാന്യം. എല്ലാ ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും സ്കൂൾ വാർഷികങ്ങൾക്കുമൊക്കെ നാട്ടുകാർ അവതരിപ്പിക്കുന്ന നാടകങ്ങൾ ഉണ്ടാകും. പിന്നെ കലാസമിതികൾ കൊണ്ടുവരുന്ന പ്രൊഫഷണൽ നാടകങ്ങൾ...

പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്കാരം നാടകപ്രതിഭ വിൽസൺ സാമുവലിന്

കോഴിക്കോട്: 18-ാമത് മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്കാരം നാടകരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി വിൽസൺ സാമുവലിന് സമ്മാനിക്കും. ചന്ദ്രശേഖരൻ തിക്കോടി, എം. നാരായണൻ, മനോജ് നാരായണൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ്...
spot_imgspot_img