HomeTRAVEL

TRAVEL

    പുത്തൂരില്‍ 32 കോടിയുടെ ഇക്കോ ടൂറിസം പദ്ധതി ഒരുങ്ങുന്നു

    തൃശ്ശൂര്‍: പുത്തൂര്‍ കായലില്‍ 32 കോടിയുടെ ഇക്കോ ടൂറിസം പദ്ധതി ഒരുങ്ങുന്നു. 25 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന തണ്ണീര്‍ത്തടത്തില്‍ ബോട്ട് സവാരിയും മ്യൂസിക് ഫൗണ്ടെയ്‌നും മീന്‍പിടിത്തവും ജലസ്‌പോര്‍ട്‌സും ഫുഡ് കോര്‍ട്ടുകളും അടക്കം വന്‍...

    കാശിയിലെ ചായകൾ : ഭാഗം 2

    യാത്ര നാസർ ബന്ധു രാവിലെ എഴുന്നേറ്റ് ചായക്കട തേടി നടക്കുക എന്നത് നല്ല ഭംഗിയുള്ള കാര്യമാണ്. താമസസ്ഥലത്ത് നിന്ന് ഇറങ്ങി ഒരു ഗലിയിലൂടെ നടന്നു.നേരെ ചെന്ന് എത്തിയത് അവിടത്തെ പാൽ വിൽക്കുന്ന ചന്തയിലേക്കാണ്. സൈക്കിളിലും ബൈക്കിലും...

    ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

    Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു ചെറിയ പ്രദേശമാണ് ചോപ്ത. അവിടെ നിന്നാണ് തുംഗനാധ് ക്ഷേത്രത്തിലേക്കും, ചന്ദ്രശില കൊടുമുടിയിലേക്കും ട്രക്കിങ്...

    നൈസാമിന്റെ മണ്ണില്‍

    (ലേഖനം) അജ്സല്‍ പാണ്ടിക്കാട് വജ്രങ്ങളുടെ നഗരം അഥവാ city of pearls, അതാണ് ഹൈദരാബാദിന്റെ അപര നാമം. ചരിത്രങ്ങളും പൈതൃകങ്ങളും ഉറങ്ങിക്കിടക്കുന്ന ഈ നഗരത്തിന് വിശേഷണങ്ങള്‍ വേറെയും ഒരുപാടുണ്ട്. എത്രതന്നെ ഓടിനടന്ന് കണ്ടാലും തീരാത്തത്രയും കാഴ്ചകള്‍...

    മഞ്ഞും മഴയും താമസിക്കുന്നത്…

    ശ്രീജ ശ്രീനിവാസൻ നോക്കിനോക്കി നിൽക്കെ മഴ... പിന്നെ മഞ്ഞ്. മഴയും മഞ്ഞും തണുപ്പും താമസിക്കുന്നതിവിടെയാണെന്നു തോന്നും. വഴിയില് കയറ്റത്തിൽ, വളവുകളിൽ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ. തണുപ്പിനെ താഴ്വരയിലെത്തിക്കാൻ, കുറേ സന്ദേശങ്ങളെത്തിക്കാൻ മലയുടെ മെസെഞ്ചർ. ലോക്ക് ഡൗൺ കാലമാണ്....

    യാത്രക്കാരെ മഴക്കാലത്ത് മാടിവിളിക്കുന്ന മൈസൂര്‍

    യാത്രാവിവരണം സന ഫാത്തിമ സക്കീർ അതിരാവിലെ സൂര്യനുതിക്കുന്നതിനുമുമ്പേ പുറപ്പെടണം. നേരത്തെ ബുക്ക് ചെയ്ത ടെംപോ ട്രാവലര്‍ ഞങ്ങളെയും കാത്ത് റോഡില്‍ കിടപ്പുണ്ട്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ മൂന്ന് കുടുംബങ്ങളാണ്. സൗഹൃദബന്ധവും രക്തബന്ധവും കൂടിക്കലര്‍ന്ന് ഊട്ടിയുറപ്പിച്ച ബന്ധങ്ങള്‍....

    പേസ്മേക്കറുമായി കൈലാസത്തിൽ

    സുഖ്ദേവ് കെ.എസ് കൊറോണക്കാലം അതിജീവനത്തിന്റേതു കൂടിയാണ്. അങ്ങനെ ആകുമ്പോൾ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് വ്യക്തിമുദ്ര പതിപ്പിച്ച പൊന്നടുക്കത്ത് നാരായണൻ നമ്പൂതിരി എന്ന അതുല്യ കലാകാരന്റെ ലോക് ഡൗൺ വിശേഷങ്ങളും പ്രധാനപ്പെട്ടവയാണ്... പാരമ്പര്യ രീതികളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം ഉപാധികൾ...

    തുർക്മെൻ താഴ് വരയിലെ ‘മൗന’മേഘങ്ങൾ

    ഷാജി ഹനീഫ് 'ഗുർബംഗുലി മാലിക് ഗുലിയോവിച് ബെർദി മുഹമ്മദോവ്' പേരിൽ തന്നെയുണ്ട് ഒരു സവിശേഷത. ഇദ്ദേഹമാണ് 'തുർക്ക്മെനിസ്ഥാൻ' എന്ന ഈ രാജ്യത്തെ ഭരണാധിപൻ (President)! അഞ്ചാറ് കൊല്ലം മുമ്പ് (2013) ആദ്യമായാണ്   ഇമാറാത്തിന്റെയും...
    spot_imgspot_img