‘ലീഡിങ് ലൈൻസ്’ ഫോട്ടോഗ്രഫി എക്സിബിഷൻ ഒക്ടോബർ 20 മുതൽ 27 വരെ

0
245

കോഴിക്കോട്: ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രാഫി കൂട്ടായ്മയും ന്യൂവേവ് ഫിലിം സ്‌കൂളും ചേർന്ന് നടത്തുന്ന ലീഡിങ് ലൈൻസ്’ ഫോട്ടോഗ്രഫി എക്സിബിഷൻ ഒക്ടോബർ 20 മുതൽ 28 വരെ കോഴിക്കോട് ന്യൂവേവ് ഫിലിം സ്‌കൂളിൽ നടക്കും. ലീഡിങ് ലൈൻസ് എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ എം.അലി പി.കെ. ഒന്നാം സ്ഥാനവും അയീദ് പാലോളി രണ്ടാം സ്ഥാനവും സുഭാഷ് പി.കെ., സന്ദീപ്‌ ശ്രീലേഖ എന്നിവർ പ്രത്യേക പരാമർശവും നേടി. ഫൈനൽ റൗണ്ടിലെത്തിയ 25 ഫോട്ടോഗ്രാഫർമാരുടെ 33 ചിത്രങ്ങൾ ആണ് പ്രദർശനത്തിൽ ഉള്ളത്. പ്രദർശന സമയം വൈകുന്നേരം 4 മുതൽ 8 വരെ. ഗിരീഷ് രാമൻ, പ്രമോദ് വാഴങ്കര എന്നിവരാണ് കുറേറ്റർമാർ.

leading-lines

LEAVE A REPLY

Please enter your comment!
Please enter your name here