HomeTODAYആഗസ്റ്റ് 29

ആഗസ്റ്റ് 29

Published on

spot_img

2018 ആഗസ്റ്റ് 29/ ബുധൻ
1194 ചിങ്ങം 13

ഇന്ന്

അണു പരീക്ഷണത്തിനെതിരെ സർവലോക ദിനം

ഇന്ത്യ ദേശീയ കായിക ദിനം ആയി ആചരിക്കുന്നു.
തെലുഗു ദേശീയ ദിനം.

ഉക്രെയ്ൻ: മൈനേഴ്സ് ഡേ (ഖനി തൊഴിലാളി ദിനം)
പോളണ്ട്: മുൻസിപ്പൽ പോലീസ് ദിനം

പൌരസ്ത്യ ഓർത്തഡോക്സ് സഭകളും റോമൻ കത്തോലിക്കാ സഭയും ഈ ദിനം സ്നാപക യോഹന്നാന്റെ തിരുനാളായി ആചരിക്കുന്നു.

തെലുങ്കു നടൻ നാഗേശ്വരറാവു വിന്റെ മകനും സിനിമ സംവിധായകനും നിർമ്മാതാവും നടനുമായ അക്കിനേനി നാഗാർജ്ജുനയുടെ (1959) ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

സിസ്റ്റർ എവുപ്രാസ്യമ്മ (1877 -1952)
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1902-1980)
ഡോ. വയലാ വാസുദേവൻ പിള്ള (1943-2011)
ശ്രീധരൻ നീലേശ്വരം (- 2011)
ഖാസി നസ്രുൾ ഇസ്ലാം (1899 –1976)
മനുഭായ് പഞ്ചോലി (1914-2001)
ജയശ്രീ ഗഡ്‌കർ (1942 –2008)
ജോയെൽ അല്ലെൻ (1838 –1921)
യേമൻ ഡി വലേറ (1882 -1975 )

ജന്മദിനങ്ങള്‍

ധ്യാൻ ചന്ദ് (1905 -1979)
ജോൺ ലോക്ക് (1632 -1704)
ഒലൊഫ് ഡാലിൻ (1708 -1763 )
അഗസ്റ്റേ ആംഗ്ര ( 1780 –1867)
മൈക്കൽ ജാക്സൺ (1958 –2009)
റിച്ചാർഡ് ആറ്റൻബറോ (1923 – 2014)

ചരിത്രത്തിൽ ഇന്ന് 

708 – ജപ്പാനിൽ ആദ്യമായി ചെമ്പുനാണയങ്ങൾ നിർമ്മിക്കപ്പെടുന്നു

1974 – ഡി.സി ബൂക്സ്‌ ആരംഭം.

1991 – സോവ്യറ്റ് പരമാധികാരസമിതിസോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്പ്പിക്കുന്നു

2005 – കത്രീന ചുഴലിക്കാറ്റ് അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന മുതൽ ഫ്ലോറിഡ പാൻ‌ഹാൻഡിൽ വരെയുള ഗൾഫ് തീരത്ത് സംഹാരതാണ്ഡവമാടുന്നു. 1,836 പേർ മരിക്കുന്നു; 115 ബില്യൻ ഡോളറിന്റെ നാ‍ശനഷ്ടം

Latest articles

4K മികവോടെ സ്ഫടികമെത്തുന്നു

മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം...

രോമാഞ്ചം

സിനിമ സുർജിത്ത് സുരേന്ദ്രൻ ഒരു ട്രെയ്‌ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ...

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

More like this