HomeUncategorizedപാട്ടിലൂടെ പ്രളയ ദുരിതാശ്വാസം

പാട്ടിലൂടെ പ്രളയ ദുരിതാശ്വാസം

Published on

spot_img

രണ്ടു യുവ ഗായകർ മനോഹരമായ ഒാണപ്പാട്ടിലൂടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം സമാഹരിക്കുന്നു. സുചേതാ സതീഷും അജയ് ഗോപാലുമാണ് ഇങ്ങനെയൊരു ഉദ്യമവുമായി ഇറങ്ങിയിരിക്കുന്നത്.  കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അജയ് ഗോപാൽ, സബര്‍മതി കലാ സാംസ്‌കാരിക പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ ആണ്. പുതിയ മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് വേണ്ടി പാട്ടെഴുതിയ ഇദ്ദേഹം അഭിമന്യു എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കാനുള്ള ഒരുക്കത്തിലാണ്.

യു ട്യൂബിൽ അപ് ലോഡ് ചെയ്ത മഴയിലും മായാതൊരു ഒാണസ്മൃതി എന്ന ഗാനമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ദുബായിലെ അറിയപ്പെടുന്ന ഡോക്ടറായ കണ്ണൂർ എളയാവൂർ സ്വദേശി ടി.സി. സതീഷാണ് ഗാനം നിർമിച്ചത്. ഇദ്ദേഹത്തിന്റെ മകളാണ് സുചേതാ സതീഷ്. ദുബായ് ഇന്ത്യൻ ഹൈസ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുന്ന സുചേതാ സതീഷ് ഇതിനകം ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

പ്രളയ ബാധയുടെ ദൃശ്യങ്ങളോടെയാണ് ഗാനാവതരണം. ഒാർക്കസ്ട്ര കൈകാര്യം ചെയ്തിരിക്കുനത് സാജൻ കെ.റാം ആണ്. പാട്ട് വിലയ്ക്ക് വാങ്ങാൻ താൽപര്യമുള്ളവർക്ക്  +971 55 585 2042 എന്ന നമ്പരിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this