അജയ് ഗോപാല്‍

1
1484
ഗായകന്‍, സംഗീതജ്ഞൻ
പേരാമ്പ്ര

ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, സംഘാടകന്‍, കലാസംരംഭകന്‍. വിശേഷണങ്ങള്‍ ഏറെയാണ്‌ അജയ് ഗോപാലിന്. പട്ടുറുമാല്‍ റിയാലിറ്റി ഷോയിലൂടെ സംഗീത ആസ്വാദകരുടെ പ്രിയങ്കരനായി മാറിയ അജയ്, 1993 മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

പഠനവും വ്യക്തി ജീവിതവും

ഗോപാലന്‍, ദേവകി എന്നിവരുടെ മകനായി 1975 ഏപ്രില്‍ 28ന് ജനനം. പേരാമ്പ്ര എച്ച് എസ് എസില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എസ് എന്‍ കോളേജ്, ഫറൂക്ക് കോളേജ് എന്നിവിടങ്ങളില്‍ ഉപരിപഠനം.

പൂക്കാട്‌ കലാലയത്തിലെ പരിശീലനവും, ശിവാനന്ദന്‍, സുകുമാരന്‍ ഭാഗവതര്‍, കാവുംവട്ടം വാസുദേവന്‍‌ മാസ്റ്റര്‍, പ്രേംകുമാര്‍ വടകര, മേപ്പയ്യൂര്‍ സുകുമാരന്‍ മാസ്റ്റര്‍ എന്നിവരുടെ കീഴിലെ ശിക്ഷണവും ഗായകന്‍ എന്ന നിലയില്‍ വ്യക്തി മുദ്ര പതിപ്പിക്കാന്‍ സാധിച്ചു.

ജീവിത പങ്കാളി: ബബിത പ്രകാശ്‌
മകന്‍: ആരവ് ബി അജയ്
സഹോദരങ്ങള്‍: ബിജു, വിജി

പ്രവര്‍ത്തന മേഖല, പ്രധാന സൃഷ്ടികള്‍

ഡയറക്ടര്‍, സബര്‍മതി കലാ സാംസ്‌കാരിക പഠനകേന്ദ്രം
മാമാങ്കം – ഗാനരചന
മഴയും ഞാനും (ഗാനരചന) എം. ജയചന്ദ്രന്‍ (സംഗീതം) ശ്രേയ ഘോഷ് (ആലാപനം)
സ്വാതന്ത്ര്യത്തിന്റെ 50 ആം വാര്‍ഷികത്തില്‍ കേരള സംഗീത നാടക അക്കാദമിയോട് ചേര്‍ന്ന് സംഘടിപ്പിച്ച ‘സ്വാതന്ത്ര്യസംഗീതിക’ യില്‍ പങ്കെടുത്തിട്ടുണ്ട്.
500 ആല്‍ബങ്ങള്‍, 11 സിനിമകള്‍
നിരവധി വിദേശ ഷോകള്‍, സ്റ്റേജ് ഷോകള്‍ (സൗത്ത് ആഫ്രിക്ക, യു കെ, യു എസ്,  ജി സി സി)

പുരസ്കാരങ്ങള്‍, അംഗീകാരങ്ങള്‍

2009 -കൈരളി ടിവി പട്ടുറുമാല്‍ ജേതാവ്
2010 -മികച്ച ഗായകനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം
2015 – മിഡില്‍ ഈസ്റ്റ്‌ ബെസ്റ്റ് സിങ്ങര്‍ അവാര്‍ഡ്‌

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
Ajay Gopal

Singer, Musician
Perambra

Singer, Lyricist, Music Director, Organizer, Art Entrepreneur. There are enormous attributes to Ajay Gopal. He has become favorite of music lovers through the reality show ‘Patturumal‘. He has been working in the field of music for the past 25 years.

Education and Personal Life

Born as the son of Gopalan and Devaki, on 1975 April 28. Ajay Gopal earned his primary education from Perambra HSS. Went to SN college and Feroke College, for his higher education. He was a part of Pookkad Kalalayam and that has made a big impact in his career. He also got the opportunity to get trained under prolific figures such as Shivanandhan, Sukumaran Bhagavathar, Kavumvattam Vasudevan Master, Premkumar Vadakara, and Meppayyur Sukumaran Master, which was significant in molding is music career.

Spouse: Babitha Prakash
Son: Arav B Ajay
Siblings: Biju, Viji

Major Works, Other Activities

Director, Sabarmathi – The Study and Research Center for Art and Culture
Lyrics for Mamankam
Lyrics for Mazhayum Njaanum – (M. Jayachandran – Music, Singer – Shreya Ghoshal)
Participated, ‘Swathanthra Samgeethika’, an event organised by Kerala Samgeetha Nataka Academy as the celebration of 50th Independence day
500 Albums, 11 Films
Foreign Shows ( South Africa, UK, USA, GCC)

Awards and Recognition

2009 – Winner, Patturumal Reality Show, Kairali TV
2010 – Best Singer, Kerala Sangeetha Nataka Academy Award
2015 – Middle East Best Singer Award

Reach Out at:

Sree Ragam, Cheruvannur
Perambra, Kozhikode – 673524
singerajaygopal@gmail.com
Mob: 9745225522, 9446225522

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here