HomeINSTITUTESസബര്‍മതി - കലാ സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രം

സബര്‍മതി – കലാ സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രം

Published on

spot_imgspot_img

കേരളം സാംസ്‌കാരിക സമ്പന്നമാണ്. നമ്മുടെ കലാ – സാഹിത്യ – സാംസ്‌കാരിക പൈതൃകങ്ങള്‍ ലോകമെങ്ങും പടര്‍ന്നു കിടക്കുന്നു. ഈ വിഭവങ്ങളെ കുറിച്ചുള്ള പഠനവും ഗവേഷണവും നവീകരണവും സാധ്യമാക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രാപ്യമായ ഒരു കേന്ദ്രം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ചെറുവണ്ണൂരില്‍ സ്ഥിതി ചെയ്യുന്ന ‘സബര്‍മതി’ ഒരുക്കുന്നത് അങ്ങനെയൊരു തലമാണ്.

ഉദ്ദേശ ലക്ഷ്യം
സംഗീതവും ചിത്രകലയും നൃത്തവും ഉള്‍പ്പെടെ ലളിതകലകളുടെ അഭ്യാസത്തിന് അന്തര്‍ദേശീയ നിലവാരമുള്ള ഒരു പഠന കേന്ദ്രം എന്നതാണ് സബര്‍മതിയുടെ ലക്ഷ്യം.

ദൗത്യം
ഇരുട്ടും കലക്കവും നിറയുന്ന പുതിയ കാലത്തിന്റെ സങ്കീര്‍ണതകളെ കലയും സാഹിത്യവും കൊണ്ട് മറികടക്കുക

ദര്‍ശനം
ജീവിതത്തെ സാംസ്‌കാരിക മൂല്യങ്ങള്‍ കൊണ്ട് സൗന്ദര്യവല്‍ക്കരിക്കുക.

പ്രവര്‍ത്തനങ്ങള്‍

  • കലയുടെ നവ സാധ്യതകളെയും വിശാല മേഖലയെയും ആഴത്തില്‍  പഠിതാക്കള്‍ക്ക് പരിചയപ്പെടുത്തുന്നു.
  • അനു നിമിഷം അവരെ നവീകരിക്കാനുള്ള പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ് സബര്‍മതിയുടെ പ്രവര്‍ത്തനം.
  • പ്രഗത്ഭരായ കലാകാരന്മാരും ഗുരുനാഥന്മാരും സംഘാടകരും കൃത്യമായി ആസൂത്രണം ചെയ്യുന്ന പ്രവര്‍ത്തന രീതി.
  • വിശിഷ്ടമായ കലാ രൂപങ്ങള്‍ അടുത്തറിയാന്‍ അരങ്ങേറ്റങ്ങള്‍, അവതരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.
  • അന്താരാഷ്ട്ര കലകളെ നാടിന് പരിചയപ്പെടുത്തുന്നു.

സ്വപ്നം
അന്താരാഷ്ട്ര തലത്തില്‍ സാംസ്‌കാരിക വിനിമയം സാധ്യമാക്കാനുള്ള ഇടം കേരളത്തിന് സമ്മാനിക്കുക. ഭാവിയില്‍ ഒരു സമാന്തര സര്‍വ്വകലാശാലയായി ഉയര്‍ത്തപ്പെടുക.

ഡയറക്ടര്‍
അജയ് ഗോപാല്‍

പ്രിന്‍സിപ്പാള്‍
വിടി മുരളി

കോഴ്‌സുകള്‍

കര്‍ണാടക സംഗീതം

വായ്പ്പാട്ട്
താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി (റിട്ട. പ്രിന്‍സിപ്പല്‍ ആര്‍എല്‍വി മ്യൂസിക് കോളേജ്, തൃപ്പൂണിത്തുറ)
ഡോ. ദീപ്‌ന അരവിന്ദ് (മ്യൂസികില്‍ എംഎ, പിഎച്ച്ഡി)

വയലിന്‍
ടിഎച്ച് ലളിത
ഡോ. ദീപ്‌ന അരവിന്ദ് (മ്യൂസികില്‍ എംഎ, പിഎച്ച്ഡി)

വീണ
ഉണ്ണിമായ കോഴിക്കോട്

ഫ്ലൂട്ട്
പാലക്കാട് സൂര്യനാരായണന്‍

മൃദംഗം
പ്രൊഫ: പാറശ്ശാല രവി (റിട്ട. പ്രിന്‍സിപ്പല്‍ സ്വാതിതിരുന്നാള്‍ സംഗീത കോളേജ്, തിരുവനന്തപുരം)

ചെണ്ട
കലാമണ്ഡലം ശിവ പ്രസാദ്

കഥകളി സംഗീതം
കലാനിലയം ഹരിദാസ്

ഹിന്ദുസ്ഥാനി സംഗീതം

വായ്പ്പാട്ട്
ജയിപൂര്‍ ഖരാന (പൂനെ)

തബല
പഞ്ചാബ് ഖരാന (മുംബൈ)

ഹാര്‍മോണിയം 
സിത്താര്‍

ക്ലാസിക്കല്‍ നൃത്തം

കഥകളി
കലാമണ്ഡലം പ്രേംകുമാര്‍

കുച്ചുപ്പുടി, ഭരതനാട്യം
ഡോ. പി രമാദേവി
(ഡയറക്ടര്‍ ഓഫ് ശ്രീ സായി നാടരാജ അക്കാദമി ഓഫ് കുച്ചിപ്പുടി സെക്കന്തരാബാദ്)

മോഹിനിയാട്ടം, കേരള നടനം
ഭരതാഞ്ജലി മധുസൂദനന്‍ (ഡയറക്ടര്‍ ഓഫ് ഭരതാഞ്ജലി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്റര്‍)

ഉപകരണ സംഗീതം

കീബോര്‍ഡ്
ഗിറ്റാര്‍
ജാസ്ഡ്രംസ്
വയലിന്‍ – വെസ്‌റ്റേണ്‍

സ്കൂള്‍ ഓഫ് തിയറ്റര്‍
ചിത്രരചന
സൗണ്ട് എഞ്ചിനീയറിംഗ്

യോഗ
യോഗാചാര്യ ഡോ. ടി രാമചന്ദ്രന്‍ (പ്രതീക്ഷാ യോഗാ സെന്റര്‍ – കൊല്ലം)

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
Sabarmathi – Study and Research Centre for Arts and Culture Kerala has a rich cultural heritage. Our art, literature and cultural traditions are widely spread throughout the world. A Centre for the study and research in these field, which is accessible to all sections of society, is a dream. ‘Sabarmathi’ at Cheruvannur, Perambra, in Kozhikode is fulfilling that dream.

Aim
An International Centre for the Study, Research and Training of Fine Arts such as Music, Painting and Dance.

Mission
To overcome today’s complexities, with the strongest weapon art and literature.

Vision
To beautify the life utilizing cultural values

Activities

  • Introducing new spectrum of art to the learners, and its depth.
  • Activities of Sabarmathi are based on the syllabus which aims at the over all improvement of learners.
  • The Working of Sabarmathi is planned and put forward by talented artists and the eminent faculties.
  • Organizes performances, in order to learn more on special and rare forms of art.
  • Introducing international art forms to our nation.

Dream
To introduce a new space to Kerala for the international level cultural exchange. To upgrade into the level of a parallel university.

Courses
Karnadaka Sangeetham
Vayppattu- Thamarakkadu Govindan Namboothiri ( Retd. Principal, RLV Music College, Thrippunithara)
Dr. Deepna Aravind (Phd in Music)
Veena- Unnimaya Kozhikkode
Flute- Palakkad Sooryanarayanan
Mridangam- Prof. Parassaala Ravi (Retd. Principal, Swati Thirunnal Sangeetha College, Thiruvanadapuram)
Chenda- Kalamandalam Sivaprasad
Kadhakali Sangeetham- Kalaanilayam Haridas
Hindustani Sangeetham
Vayppattu – Jayipoor Kharana (Pune)
Thabala- Panjab Kharana ( Mumbai )
Harmonium- Mumbai
Sithar- Pune

Classical Dance
Kathakali- Kalamandalam Premkumar
Kuchuppudi, Bharatanatyam- Dr. P Ramadevi (Director of Sree Sai Nadaraja Academy of Kuchuppudi, Secondarabad)
Mohiniyattam, Kerala nadanam- Bharathanjali Madusoodanan * Director of Bharathanjali Performing arts centre

Instumental Music
Keyboard
Guitar
Jazdrum
Violin- Western

School of Theatre
Drawing
Sound Engineering

Yoga- Yogacharya Dr. T Ramachandran
( Prathewksha Yoga Centre- Kollam)
Director: Ajay Gopal
Principal: V T Murali

spot_img

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...