ഗായിക | കൊയിലാണ്ടി
20 വര്‍ഷത്തോളമായി സംഗീത മേഖലയില്‍ സജീവം. പുതുതലമുറയ്ക്ക് സംഗീതം പകര്‍ന്ന് കൊടുക്കുന്നു.
പഠനവും വ്യക്തിജീവിതവും
വി പത്മനാഭന്‍, പത്മാവതി പിവി ദമ്പതികളുടെ മകളായി 1987 മാര്‍ച്ച് 11ന് ജനനം. മേപ്പയ്യൂര്‍ സത്യന്‍ മാസ്റ്റര്‍, പ്രൊഫ. കാവുംവട്ടം വാസുദേവന്‍, ഗംഗാധരന്‍ കുറുവങ്ങാട്, പ്രൊഫ. ധനലക്ഷ്മി, പ്രൊഫ. ഡോ. എന്‍ മിനി എന്നിവരില്‍ നിന്നുമായി സംഗീതത്തില്‍ ശിക്ഷണം നേടി. കൂടാതെ പുഷ്പ പ്രേംരാജ്, ടിഎച്ച് ലളിത എന്നിവരില്‍ നിന്നുമായി വയലിനും ഗൃഹസ്ഥമാക്കി. ചെറുപ്പം മുതലേ നൃത്തവും അഭ്യസിക്കുന്നു. ഗുരു അമ്മാവനായ മധുസൂധനന്‍ ഭരതാഞ്ജലി. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പിടി, കഥകളി തുടങ്ങിയവയില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. ഗുരു പ്രേംകുമാര്‍ കലാമണ്ഡലം. കൂടാതെ, കലാനിലയം ഹരിമാസ്ററുടെ ശിക്ഷണത്തില്‍ കഥകളി സംഗീതവും അഭ്യസിച്ചിട്ടുണ്ട്.
ജീവിത പങ്കാളി: അരവിന്ദ് രാമചന്ദ്രന്‍
മകള്‍: നീലാംബരി അരവിന്ദ്
സഹോദരി: സപ്‌ന പി നായര്‍
എംഎയില്‍ (മ്യൂസിക്) ഒന്നാം റാങ്ക് കരസ്ഥമാക്കി. യുജിസി – ജെആര്‍എഫ് അര്‍ഹ. സംഗീതത്തില്‍ പി. എച്. ഡി നേടി. ജര്‍മനിയിലെ കാണികള്‍ക്ക് മുന്‍പിലും തന്റെ കഴിവ് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ജി. വി. എച്ച്. എച്ച്. എസ് അത്തോളിയില്‍ സംഗീത അദ്ധ്യാപിക. കണ്ണൂര്‍ സര്‍വകലാശാല മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റില്‍ ഗസ്റ്റ് ലച്ചററായി വര്‍ക്ക് ചെയ്തിരുന്നു. സബര്‍മതി കലാസാംസ്‌കാരിക കേന്ദ്രത്തില്‍ മ്യൂസിക്കല്‍ ഇന്‍സ്ട്രക്ടറായും സേവനം അനുഷ്ടിച്ചിരുന്നു.
പ്രൊജക്ടുകള്‍
4 നൃത്ത ശില്പം ബാലെ സംഗീതം നിര്‍വഹിച്ചു. രാമായണം, കൃഷ്ണഗാഥ, ദശാവതാരം, നിഴല്‍ക്കുത്ത് എന്നിവയാണവ.
മോഹിനിയാട്ടം പദവര്‍ണ്ണങ്ങള്‍ സംഗീതം നിര്‍വഹിച്ചു.
നീലാംബരി – മലയാളം ഗാനരചയിതാക്കളുടെ ദേവി കൃതികളുടെ കലക്ഷന്‍ സി. ഡി.
പുരസ്‌കാരങ്ങളും അംഗീകാരങ്ങളും
കേരള ഗവ. ചെമ്പൈ പുരസ്‌കാരം 2010
ശ്രീ ശങ്കര പുരസ്‌കാരം 2010
ആകാശവാണി ഗ്രേഡഡ് ആര്‍ട്ടിസ്റ്റ്
Dr. Deepna Aravind
Singer | Koyilandy
Deepna Aravind, an artist who has been learning music and has been teaching the same to the newest generation for twenty years.
Education and Personal Life
Born on 11th March 1987 as the daughter of V Pathmanabhan and Pathmavathi P. V. She has learned music from Meppayur Sathyan Master, Gangadaran Kuruvangad, Prof. Dhanalakshmi, and Prof. Dr. N. Mini. In addition to this, she has learned violin from Pushpa Premraj and T. H. Lalitha. She gained the first rank in M A and obtained UGC – JRF. Deepna Aravind did her research in Music and holds a Ph.D. in it.
She has been practicing dance, since childhood, under her Guru Madhusoodhanan Bharathanjali, who is her own uncle. Deepna Aravind got special training in Mohiniyattam, Bharathanatyam, Kuchipudi as well as in Kathakali. Premkumar Kalamandalam was her Guru. Also, she learned Kathakali Sangeetham, under Kalanilayam Hari Master.
Siblings: Swapna P. Nair
Spouse: Aravind Ramachandran
Daughter: Neelambari Aravind
She was honored with an opportunity to perform her expertise in front of a German audience. At Present, Dr. Deepna Aravind is working as Music Teacher at GVHSS Atholi. She worked as Guest Lecturer, in Music Department, at Kannur University. She trained the students at Sabarmathi Study and Research Centre, Cheruvannur, as a Musical Instructor.
Projects
Composed Music for four Nritha Shilpam Bales. Namely, Ramayana, Krishnagatha, Dasaavathaaram, and Nizhalkkooth.
She composed several Padavarnas of Mohiniyattam.
Neelambari – CD with the collection of Devi Songs, by Malayalam Composers.
Awards and Recognition
Kerala Govt. Chembai Award 2010.
Sree Sankara Award 2010.
She is a graded artist in Akashvani.
Reach out at:
Sadeepna
Panthalayani
Koyilandy
Kozhikkode – 673305
Mobile: 9847794328
deepna.pnair@gmail.com
ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :
You could also add your profile in ATHMA ONLINE, and join our creative forum.
Contact: 9048906827
[…] ചെമ്പൈ പുരസ്കാര ജേതാവായ ഡോ. ദീപ്‌ന അരവിന്ദിന്റെ നേതൃത്വത്തിലാണ് ആഘോഷത്തിന്റെ […]