HomeUncategorized

Uncategorized

തലശ്ശേരിയുടെ ഭൂതകാലങ്ങള്‍ കാന്‍വാസില്‍

പ്രശാന്ത് ഒളവിലത്തിന്റെ വാട്ടര്‍ കളര്‍ എക്‌സിബിഷനിലൂടെ തലശ്ശേരിയിലേക്കൊരു തിരിഞ്ഞുനോട്ടം നടത്താം. തലശ്ശേരി തിരുവങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഈ മാസം 25-നാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. അന്നേ ദിവസം വൈകിട്ട് കെകെ മാരാര്‍...

തിരുവങ്ങൂര്‍: പുല്ലാങ്കുഴല്‍ കച്ചേരിയ്ക്ക് വേദിയാവുന്നു 

തിരുവങ്ങൂര്‍ ശ്രീ നരസിംഹ-പാര്‍ത്ഥസാരഥി ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പുല്ലാങ്കുഴല്‍ കച്ചേരി സംഘടിപ്പിക്കുന്നു. ലോകപ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന്‍ ഹിമാന്‍ ഷു നന്ദയുടെ കച്ചേരി മെയ് 27ന് വൈകിട്ട് 7 മണിയ്ക്ക് ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും. കേരളത്തിലെ...

“കാടേത് കടുവയേത് ഞാനേത്..” – എൻ. എ നസീറിൻറെ പുസ്തകപ്രകാശനം

"കാടേത് കടുവയേത് ഞാനേത്.."  എന്ന എൻ എ നസീറിൻറെ പുതിയ പുസ്തകത്തിൻറെ പ്രകാശനം  വെള്ളിയാഴ്ച 13.10.2017 (ഒക്ടോബർ 13 ) ന് വൈകീട്ട് 5 മണിക്ക് തൃശൂർ മാതൃഭുമി ബുക്സിൽ ( KSRTC...

ഊർജ്ജസ്വലനായി കലോത്സവ നഗരിയില്‍ കൈതപ്രം

നിധിൻ.വി.എൻശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കേരള സർവ്വകലാശാല കലോത്സവ വേദിയെ ആവേശം കൊളളിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. സ്വാഗത സംഘം ചെയർമാൻ കെ.എൻ ബാലഗോപാലിന്റെ കൈപിടിച്ചു മിമിക്രി മത്സരത്തിന്റെ ഇടവേളയിലാണ് അദ്ദേഹം കലോത്സവത്തിനെത്തിയത്. പ്രിയ കവിയെ,...

‘വന്ദിപ്പിൻ മാളോരെ’: ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യഗാനമെത്തി

ദുൽഖർ സൽമാനെ നായകനാക്കി ബിസി നൗഫൽ സംവിധാനം ചെയ്യുന്ന 'ഒരു യമണ്ടൻ പ്രേമകഥ'യിലെ ആദ്യ ഗാനമെത്തി. 'വന്ദിപ്പിൻ മാളോരെ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിദ്യാധരൻ മാസ്റ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത്. നാദിർഷയാണ് സംഗീത...

സുകുമാരൻ ഭാഗവതരുടെ ചരമവാർഷികവും അനുസ്മരണവും

സംഗീത വഴിയിൽ ശിഷ്യമാർക്ക് പ്രകാശപൂരവും ജീവവായുവുമായ മലബാർ സുകുമാരൻ ഭാഗവതരുടെ 17 ആം ചരമവാർഷികവും അനുസ്മരണവും ഏപ്രിൽ 22 ന് രാദാസ് സ്കൂൾ ഓഫ് മ്യൂസിക്ക് പരിസരത്ത് നടക്കുന്നു.സുസ്വരങ്ങളുടെ അഭിഷേകം നടത്തിയ മഹാനുഭാവനാണ്...

അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനം കൊച്ചിയില്‍

കടലാഴങ്ങളെ ക്യാമറയില്‍ പകര്‍ത്താം; അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനം കൊച്ചിയില്‍. തിരുവന്തപുരത്ത് നടന്ന വിജയകരമായ ഒന്നാം ഘട്ട പരിശീലനത്തിന് ശേഷം അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനവുമായി ബോണ്ട് സഫാരി കോവളം കൊച്ചിയില്‍.ഫെബ്രവരി 22ന് എറണാകുളത്തെ...

ഷഹബാസും റെക്സും വീണ്ടും ഒന്നിക്കുന്നു

മായാനദി സിനിമയുടെ വിജയ ചേരുവകളില്‍ ഒന്നായ ഷഹബാസ് അമന്‍ - റെക്സ് വിജയന്‍ കൂട്ടുക്കെട്ട് വീണ്ടും വരുന്നു. നവാഗത സംവിധായകനായ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായകന്‍ ആവുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന...

മാനന്തവാടിയില്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം

മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട്‌ ഗ്യാലറിയില്‍ ഓഗസ്റ്റ്‌ 12 മുതല്‍ 18 വരെ മധു എടച്ചനയുടെ ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്‌ 12 ന് ഞായറാഴ്ച 3 മണിക്ക് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ...

ജി.വേണുഗോപാൽ ആലപിച്ച ഏറ്റവും പുതിയ കവിത ‘ശംഖ്’ പുറത്തിറങ്ങി

ജി.വേണുഗോപാൽ ഏറ്റവുമൊടുവിൽ ചൊല്ലിയ ശംഖ്  എന്ന കവിത ശ്രദ്ധേയമാവുന്നു. രാജൻ കൈലാസ് എഴുതിയ മനോഹരമായ  പ്രണയ കവിതയാണ് ശംഖ്. കൗമാരത്തിലെ തീവ്രമായ പ്രണയത്തെയും പ്രിയ സഖിയോടൊപ്പമുള്ള തീക്ഷ്ണമായ അനുഭവങ്ങളേയും  ജീവിത  സായാഹ്നത്തിൽ തിരിഞ്ഞുനോക്കുകയാണ്...
spot_imgspot_img