ഫൈസല്‍ ബാവയുടെ ‘ഭൂപടത്തിന്റെ പാട്’ പ്രകാശനത്തിന്

0
270

ഫൈസല്‍ ബാവയുടെ ‘ഭൂപടത്തിന്റെ പാട്’ എന്ന കവിതാ സമാഹാരത്തിന്റ പ്രകാശനം തൃശ്ശൂര്‍ സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടക്കും. ഏപ്രില്‍ 14 ഞായറാഴ്ച മൂന്നുമണിക്കാണ് പ്രകാശനം നടക്കുക. വി.കെ. ശ്രീരാമന്‍, ഷൗക്കത്ത്, പി.പി. രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ സിറാജ് അമല്‍ നയിക്കുന്ന ഗസല്‍ സന്ധ്യയുണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here