ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാല് ദിവസങ്ങളിലായി തൃശ്ശൂരില്‍ നടന്നു വരുന്ന പുസ്തകോത്സവം ഇന്ന് സമാപിക്കും.
പുസ്തകോത്സവം മറ്റ് ജില്ലകളില്‍
തിരുവനന്തപുരം: ഏപ്രില്‍ 27 മുതല്‍ 30 വരെ.
കണ്ണൂര്‍: ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ.
ഇടുക്കി: മെയ് 5 മുതല്‍ 8 വരെ.
കാസര്‍ഗോഡ്: മെയ് 7 മുതല്‍ 9 വരെ.
കൊല്ലം: മെയ് 10 മുതല്‍ 13 വരെ.
കോഴിക്കോട്: മെയ് 10 മുതല്‍ 14 വരെ.
കോട്ടയം: മെയ് 16 മുതല്‍ 19 വരെ.
എറണാംകുളം: മെയ് 27 മുതല്‍ 29 വരെ.
വയനാട്: മെയ് 31 മുതല്‍ ജൂണ്‍ 2 വരെ.
ആലപ്പുഴ: ജൂണ്‍ 1 മുതല്‍ 3 വരെ.