HomePHOTO STORIESഅടുത്തറിയുതോറും അഴക് കൂടും മരങ്ങൾ

അടുത്തറിയുതോറും അഴക് കൂടും മരങ്ങൾ

Published on

spot_img

ഫോട്ടോസ്റ്റോറി

ശ്രീകുമാർ പി.കെ

ഫോട്ടോഗ്രഫിയുടെ പ്രാരംഭഘട്ടത്തിൽ 70-300mm ടെലിലെൻസ്‌ ഉപയോഗിച്ച് അകലെയുള്ളതിനെ ഒപ്പിയെടുക്കാനുള്ള ആവേശം ആയിരുന്നു. പിന്നീട് ആണ് തൊട്ടടുത്തുള്ളവയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫോട്ടോഗ്രാഫിയുടെ മറ്റൊരു തലം കൂടി അങ്ങനെ മനസ്സിലാക്കി. ദൂരെയുള്ളതിനേക്കാൾ അതിമനോഹരമാണ് അടുത്തുള്ളത്. മരങ്ങളിൽ കാണുന്ന ചില വിചിത്ര കാഴ്ചകൾ പിന്നീട് ശ്രദ്ധിച്ച് തുടങ്ങി. മനുഷ്യനുമായി ചില സാമ്യത മരങ്ങളിലും കണ്ടു. കണ്ണുകൾ, കയ്യുകൾ, കാലുകൾ. ഇവയെല്ലാം അറിഞ്ഞോ അറിയാതെയോ മരത്തിൽ വളർന്നു തുടങ്ങി. ആദ്യ കാഴ്ച്ചയിൽ സ്വഭാവികമെന്ന് തോന്നിയതിനെ പിന്നീടുള്ള നിരീക്ഷണത്തിൽ ആണ് കൂടുതൽ മനസ്സിലാക്കുന്നത്. ഫോട്ടോഗ്രാഫിയുടെ വീക്ഷണം മാറുന്നത് ഇങ്ങനെ അടുത്തുള്ളതിനെ കൂടുതൽ വീക്ഷിക്കുമ്പോഴാണ് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

എട്ടാമത് എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

  പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവഎഴുത്തുകാര്‍ക്കുള്ള...

ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും 

ലേഖനം കെ ടി അഫ്സൽ പാണ്ടിക്കാട് പ്രവചന സ്വഭാവമുള്ള സാഹിത്യ എഴുത്തുകാർ കാലാതീതമാണ്. എല്ലാകാലത്തും അത്തരം എഴുത്തുകാർ ചർച്ച പാത്രങ്ങളായിരിക്കും. ഇത്തരം...

നാട് കടക്കും വാക്കുകൾ –’നാഥൻ’

അനിലേഷ് അനുരാഗ് ഒഴക്രോത്ത് സ്ക്കൂളെന്ന് വിളിപ്പേരുള്ള മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂളിൽ മൂന്നിലോ, നാലിലോ പഠിയ്ക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു...

നീ മരിച്ചുപോയെന്നറിയുമ്പോൾ

കവിത ഹരിത എച്ച് ദാസ് പരിചിതമായ വഴികൾ പതിവില്ലാതെ നീണ്ടുതുടങ്ങും മുന്നോട്ട് നടക്കും തോറും കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം പാളി പാളി വീണുകൊണ്ടിരിക്കും അത്രയും പ്രിയപ്പെട്ട...അത്രയും... ചുണ്ടുകൾ വിറകൊള്ളും ഇന്നലെ വരെ...

More like this