ശ്രീകുമാർ കരിയാട്
മുഖ്യധാരാ എഴുത്തിന്റെ പൊതു ഉള്ളടക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി എഴുതുന്ന കവികളെയും കഥാകൃത്തുക്കളെയും കണ്ടെത്താൻ The Arteria യ്ക്ക് കഴിയുന്നുണ്ട്. എഴുത്തിൽ റാഡിക്കൽ ആയി പരീക്ഷണങ്ങൾ നടത്തുന്ന പുതു രചനകളെ ഉൾക്കൊള്ളാനുള്ള ഈ ഹൃദയ വിശാലത അഭിനന്ദനീയം. മലയാളത്തിന്റെ മാറി വരുന്ന അഭിരുചികളോടൊപ്പമാണ് ഈ പ്രസിദ്ധീകരണമെന്ന് ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെളിഞ്ഞു. പിടിച്ചു കുലുക്കുന്ന ഉള്ളടക്കങ്ങളോടെ the arteria ഇനിയും മുന്നോട്ടു കുതിയ്ക്കട്ടെ.
…
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.