ശ്രീജിത്ത് പൊയിൽക്കാവ്
കോവിഡ് കാലത്താണ് ആത്മ ഓൺലെനിന്റെ ആർട്ടേരിയ എന്ന ഡിജിറ്റൽ പ്രസിദ്ധീകരണം ശ്രദ്ധിക്കുന്നത്. മികച്ച ഡിസൈനും, ഉള്ളടക്കവും. ലോകം ഡിജിറ്റലാവുന്ന പുതിയ കാലത്തിന്റെ ചിന്തയാണ് ഡിജിറ്റൽ വായന. വായനയും, സാഹിത്യസൃഷ്ടികളും വരും കാലങ്ങളിൽ കടലാസിന് പുറത്താവും എന്നുറപ്പാണ്. വരും കാലത്തിന്റെ സാംസ്കാരിക ചിന്തയാണ് ആത്മയുടെ ആർട്ടേരിയ പോലുള്ള ഡിജിറ്റൽ മാഗസിനുകൾ ഇപ്പോഴേ ചെയ്ത് തുടങ്ങുന്നത്. വരും കാലങ്ങളിൽ ആർട്ടേരിയക്ക് കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കൂടുതൽ മെച്ചപ്പെടാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കട്ടെ. അൻപത് ലക്കങ്ങൾ പിന്നിടുന്ന ആർട്ടേരിയക്ക് അക്ഷരസാക്ഷ്യത്തിൽ ആശംസകൾ…
…
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.