പ്രതിഭ പണിക്കർ

0
223
prathibha-panikkar-athmaonline-the-arteria

പ്രതിഭ പണിക്കർ

നവമാധ്യമങ്ങളും, ഓൺലൈൻ/ഡിജിറ്റൽ ലോകവും തുറന്നുവയ്ക്കുന്ന പരന്ന വായനാസാധ്യതകൾക്കിടയിലെ വളരെ വേറിട്ട നിലവാരം പുലർത്തുന്ന ചുരുക്കം ചില സാന്നിദ്ധ്യങ്ങളിൽ മുന്നിലാണ് ആത്മ. പിന്നണിയിലുള്ളത്‌ മികച്ച എഡിറ്റോറിയൽ ടീം. അച്ചടി/ആനുകാലികമാധ്യമങ്ങളിലെ പംക്തികൾക്കു തുല്യം ‘ആർട്ടീരിയ’യിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന സൃഷ്ടികളെ സൂക്ഷ്മമായി ശ്രദ്ധിച്ചുപോരുന്നു. സാഹിത്യാസ്വാദനത്തിന്റെ നിറവ്‌ അനുഭവവേദ്യമാക്കുന്നവ. വായനയിലൂടെയും, എഴുത്തിലൂടെയും ഒപ്പം നടക്കാനാവുന്നതിൽ സന്തോഷം. ആശംസകൾ!

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here