HomeTHE ARTERIASEQUEL 50 FEEDBACK ISSUE

SEQUEL 50 FEEDBACK ISSUE

ആദി

ആദിആത്മ ഓൺലൈനിന്റെ വാരാന്ത്യപതിപ്പായ ‘ദി ആർട്ടേരിയ’യുടെ അമ്പതാമത്തെ ലക്കം പുറത്തുവരികയാണ്. കഴിഞ്ഞ കുറേ കാലങ്ങളായി പലപ്പോഴായി ആത്മയിലും ആർട്ടേരിയയിലും കവിതയും ലേഖനവുമെല്ലാം എഴുതാനായിട്ടുണ്ട്. കലയും സാഹിത്യവും രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്യാനുള്ള ഒരു ഇടമായാണ്...

മൃദുല ദേവി

മൃദുല ദേവിക്ലബ്ബ് ഹൗസിലെ ചർച്ചകൾക്കിടെയാണ് സൂര്യയെ അടുത്തറിയുകയും, മാർജിനലൈസ്ഡ് രാഷ്ട്രീയത്തോട് സൂര്യക്കുള്ള ആഭിമുഖ്യമെനിക്ക് ബോധ്യമാവുകയും ചെയ്തത്. ഞാനും സുഹൃത്തുക്കളും ചേർന്ന് ക്ലബ്ബ്‌ ഹൗസിൽ നടത്തിയ മിക്ക ചർച്ചകളും ആർട്ടേരിയയുടെ ഭാഗമാക്കാൻ സൂര്യ താല്പര്യപ്പെടുന്നുണ്ടായിരുന്നു....

ശ്രീജിത്ത് പൊയിൽക്കാവ്

ശ്രീജിത്ത് പൊയിൽക്കാവ്കോവിഡ് കാലത്താണ് ആത്മ ഓൺലെനിന്റെ ആർട്ടേരിയ എന്ന ഡിജിറ്റൽ പ്രസിദ്ധീകരണം ശ്രദ്ധിക്കുന്നത്. മികച്ച ഡിസൈനും, ഉള്ളടക്കവും. ലോകം ഡിജിറ്റലാവുന്ന പുതിയ കാലത്തിന്റെ ചിന്തയാണ് ഡിജിറ്റൽ വായന. വായനയും, സാഹിത്യസൃഷ്ടികളും വരും കാലങ്ങളിൽ...

പ്രദീഷ് കുഞ്ചു

പ്രദീഷ് കുഞ്ചു'ആത്മ' യുടെ ആർട്ടേരിയയുടെ ഒന്നാം പതിപ്പ്, എന്റെ എഴുത്ത് പ്രകാശം കണ്ട ആദ്യ പതിപ്പുകൂടിയായിരുന്നു.ഓൺലൈൻ വായനയിൽ, ആത്മയുടെ മനോഹരമായ പേജുകളിലൂടെ ഇടക്കിടെ കടന്നു പോവുക പതിവായിരുന്നു. മികച്ച എഴുത്തുകാർക്ക്, പ്രത്യേകിച്ച് യുവ...

എഴുത്തിനൊരിടം

അഞ്ജലി മാധവി ഗോപിനാഥ്മെയ്‌ 27' ന് The arteria യുടെ അമ്പതാം പതിപ്പ് ഇറങ്ങുന്നു.ഏറെ സന്തോഷം തോന്നുന്ന കാര്യമാണ്. എന്താണ് "The arteria "! എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകത? ചോദ്യങ്ങൾ ഒരുപാടാണ്. മലയാളത്തിലെ...

അനന്തു കൃഷ്ണ

അനന്തു കൃഷ്ണപാട്രിയാർക്കൽ - ഫണ്ടമെന്റലിസ്റ്റ് -മതാധിഷ്ട്ടിത മൂല്യങ്ങളുടെ വ്യൂ പോയിന്റിലൂടെയല്ലാതെ കൂറേ കൂടി ഫെയറായ - ഇൻക്ലൂസീവായ കണ്ണിലൂടെ ചരിത്രത്തെ പുനർവായിക്കേണ്ടതുണ്ട്, വർത്തമാനത്തെ പുനപരിശോധിക്കേണ്ടതുണ്ട്. ആ നേരങ്ങളിൽ പല ബോധ്യങ്ങളും പൊളിച്ച് പണിയേണ്ടി...

വീണ്ടെടുപ്പിലൂടെയുള്ള ചരിത്ര നിർമ്മിതി

രാംദാസ് കടവല്ലൂർ സംവിധായകൻസ്വതന്ത്ര മാധ്യമങ്ങളെ കൂടാതെ പൂർണ ജനാധിപത്യം കൈവരിക്കുക സാധ്യമല്ലെന്ന പ്രശസ്തമായ വാചകം പറഞ്ഞത് അമേരിക്കൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ബിൽ ക്ളിൻറൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവുമായിരുന്ന വാറൻ ക്രിസ്റ്റഫർ ആണ് എന്നത്...

പ്രതാപ് ജോസഫ്

പ്രതാപ് ജോസഫ്Photography is a love affair with life.” — Burk Uzzle അമേരിക്കൻ ഫോട്ടോ ജേർണലിസ്റ്റായ Burk Uzzle ന്റെ വാക്കുകളാണ്. ഫോട്ടോഗ്രഫി എന്നല്ല ഏത് കലയെക്കുറിച്ചും പറയാവുന്ന ഏറ്റവും മനോഹരമായ...

അതുൽ നറുകര

കുറച്ചുകാലം മുൻപ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് ആത്മ ഓൺലൈൻ കൾച്ചറൽ മാഗസിൻ ശ്രദ്ധിക്കുന്നത്. ചരിത്രത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത കുറെ കാര്യങ്ങൾ, പുസ്തകത്തിൽ ഒരിക്കൽ പോലും എവിടെയും രേഖപ്പെടുത്താത്ത കുറേ...

ആത്മാവിഷ്കാരങ്ങളുടെ ആത്മ

ഡോ രോഷ്നി സ്വപ്നഎന്റെ വായനയുടെ, കാഴ്ചയുടെ പരിസരങ്ങളിലേക്ക് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായാണ് ആത്മ ഓൺലൈൻ/ആർട്ടേരിയ കടന്നുവന്നത്. ഇൻറർനെറ്റ് എഴുത്തുകാലം ജനിക്കും മുമ്പ് അച്ചടിത്താളുകളുടെ സുഗന്ധങ്ങൾ മാത്രം പ്രണയിച്ച ഒരുവളെ തിരത്താളുകളിലേക്ക് ആകർഷിക്കുക...
spot_imgspot_img