HomeTHE ARTERIA

THE ARTERIA

The wild Pear Tree

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: The wild Pear Tree Director: Nuri Bilge Ceylan Language: Turkish Year: 2018തുര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗെ സെയ്‌ലാനിന്റെ 2018 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ദ വൈല്‍ഡ് പിയര്‍...

കടെലും കിനാവും

ഗോത്രഭാഷാ കവിതഹരീഷ് പൂതാടികാടെഞ്ചു ബുറെചല അടിതെച്ചും അവെഒക്ക മറിഞ്ചുവീവെ ഈ നാനും നീയൊഞ്ചു വീന്തെല നാനു കാണി ഈ മണ്ണിലികടെലെക്കു കിനാവു തന്ത കരെ ഏക്കു പൂതി തന്ത കടെലു കണ്ട കിനാവു ഒക്ക കരനെ ആഞ്ചേൻഞ്ചു ഒപ്പറ പോയ പുയെ പറയിഞ്ചോവാരിപുടിപ്പെ...

വലിയ ലോകത്തെ ചെറിയ ജീവിതങ്ങള്‍

ഫോട്ടോസ്റ്റോറി സന്ധ്യ അജിമോന്‍ ഞാന്‍ സന്ധ്യ അജിമോന്‍. കോട്ടയം സ്വദേശിനി. ഇപ്പോൾ ഓസ്ട്രേലിയയില്‍ താമസം. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ഒരു കലവറ തന്നെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നു. അതിൽ നിന്നും...

കാലഘട്ടത്തോട് സംവദിക്കുന്ന കവിതകള്‍

(ലേഖനം)നാഫിഹ് വളപുരംകലോചിതമായ വയികുന്ന ഏതൊരാൾക്കും പെട്ടന്ന് ദഹിക്കാവുന്ന മുപ്പത്തിമൂന്നോളം കവിതകളടങ്ങിയ പുസ്തകമാണ് റഹീം പൊന്നാടിൻ്റെ"വീടുവിട്ടു പോയവർ"കുനിയ വാക്കുകളെ കൊണ്ടും ആശയ സമ്പുഷ്ടമായ വരികളെ കൊണ്ടും മലയാള കവിതയിൽ സൗന്ദര്യാനുഭൂതികളുടെ പുതിയ പറുദീസ പടുത്തുയർത്തുകയാണ്...

കല്ലുവിളയിലെ കവടികളിസംഘം

കഥബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം."ഒരു...

മാറക്കാന നിശബ്ദമായ ദിനം

പവലിയൻ   ജാസിര്‍ കോട്ടക്കുത്ത്‌"Down through its history, only three people have managed to silence the Maracana – the Pope, Frank Sinatra and me.” - Alcides Ghiggia.1950...

ജീവിതവും തണുപ്പും ചേർത്തരച്ചെടുത്ത സംഗീതം

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം) ഭാഗം 16 ഡോ രോഷ്നി സ്വപ്ന (Zer, turky ഡയറക്ടർ :kazim Oz)"When you travel, it’s not about the destination but about the process of traveling itself."ഒരു സംഗീതത്തിൻറെ...

ഓ ക്യാപ്റ്റൻ മൈ ക്യാപ്റ്റൻ

സിനിമ ഷഹീർ പുളിക്കൽ ജീവിതം മനോഹരമാണെന്നും നിങ്ങൾ ഈ തുടർന്നുപോകുന്നതും ജീവിതവും തമ്മിൽ വളരെ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോധ്യപ്പെടുത്താൻ നമുക്ക് ഒരാൾ അനിവാര്യമാണ്. തീർച്ചയായും അത്തരത്തിൽ ഒരാളെ നമ്മൾ തിരയുക സ്കൂളിലോ കോളേജിലോ ആയിരിക്കും. കലാലയ ജീവിതം...

ECHOES OF THE ABSOLUTE : Painting Exhibition by Deepak Poulose Rupsa Kundu

As defined by Christian theology, humanness is a matter of imperfection, a legacy of the original sin that made humankind fall from grace, from...

പൂമ്പാറ്റകളായി മാറുന്ന ആൾക്കൂട്ടത്തിൽ ഒരാൾ ഒറ്റക്കിരുന്നെഴുതിയ കവിതകൾ

കവിതയുടെ കപ്പൽസഞ്ചാരങ്ങൾഡോ. രോഷ്നി സ്വപ്നജയശങ്കർ അറക്കലിന്റെ കവിതകൾ“ I am large I contain Multitude’’ –Walt whitmanപിന്നാലെ ഒരാള്‍ക്കൂട്ടം ഇരമ്പി വരുന്നുണ്ടെന്ന് തിരിച്ചറിയുന്ന ഒരാളാണ് ''പിരാക്കറസ്റ്റ്'' എന്ന സമാഹാരത്തിലെ കവിതകള്‍ എഴുതിയത്. അയാളുടെ പേര് ജയശങ്കര്‍...
spot_imgspot_img