HomePHOTO STORIESവലിയ ലോകത്തെ ചെറിയ ജീവിതങ്ങള്‍

വലിയ ലോകത്തെ ചെറിയ ജീവിതങ്ങള്‍

Published on

spot_imgspot_img

ഫോട്ടോസ്റ്റോറി

സന്ധ്യ അജിമോന്‍

ഞാന്‍ സന്ധ്യ അജിമോന്‍. കോട്ടയം സ്വദേശിനി. ഇപ്പോൾ ഓസ്ട്രേലിയയില്‍ താമസം. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ഒരു കലവറ തന്നെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നു. അതിൽ നിന്നും എന്റെ മൊബൈൽ ക്യാമറക്കണ്ണിലൂടെ ഞാന്‍ കണ്ട കുറച്ച് കുഞ്ഞുജീവിതങ്ങളുടെ ചിത്രങ്ങൾ ആണ് ഇതിൽ. ദിവസേന നമ്മൾ കാണുന്നതും അല്ലാത്തതുമായ, പല വര്‍ണ്ണങ്ങളിലും രൂപത്തിലും ഉള്ള കുറച്ചു കുഞ്ഞുജീവിതങ്ങള്‍. ഫോട്ടോസ് പകര്‍ത്തിയിരിക്കുന്നത് ഓസ്ട്രേലിയയില്‍ നിന്നുമാണ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

8 COMMENTS

  1. സന്ധ്യ ,ഇത്തിരിക്കുഞ്ഞൻമാർ സൂപ്പറായിട്ടുണ്ട് ????

  2. Hats off to you Sandya! വളരെ നന്നായിട്ടുണ്ട്! വ്യത്യസ്തങ്ങളായ നിറങ്ങളും, ആകൃതിയും എല്ലാം കാണാൻ നല്ല രസം!! Keep it up????????????

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this