HomeTHE ARTERIA

THE ARTERIA

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

കപ്പക്കയുടെ ജീവിതം.

പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ ചിത്രീകരണം ഒ.സി.മാർട്ടിൻകപ്പക്കയുടെ ജീവിതത്തെ കുറിച്ച് പറയാൻ മാത്രം എന്താണുള്ളത്. കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്? ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ മരത്തിൻ്റെ പെരുമയിലേക്കും കവിതയിലേക്കും വളർന്നില്ല. ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം കപ്പക്കയെ കണിവെച്ചില്ല. മാമ്പഴക്കവിമൊഴികളിൽ മതിമറന്ന വൈലോപ്പിള്ളി കപ്പക്കയുടെ...

വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ.ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...

പൊതുസ്ഥലത്ത് പ്രകോപനപരമായി പകര്‍ന്നു നല്‍കുന്ന സ്വകാര്യ ചുംബനം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍മലയാള കവിതയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ കവിയാണ് സച്ചിദാനന്ദന്‍. അടിയന്തരാവസ്ഥയിൽ പ്രതികരിച്ച് എഴുതിയ നാവുപാട്ട്, ഗാന്ധി നാടകം, നിരവധി വിവർത്തനങ്ങൾ ഇവയൊക്കെ ശ്രദ്ധേയമായി തോന്നിയിട്ടുണ്ട്. മാനവികത ഉയർത്തിപ്പിടിക്കുന്ന കവിയാണ്.സച്ചിദാനന്ദൻ്റെ...

Gandhadagudi

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Gandhadagudi Director: Amoghavarsha J S Year: 2022 Language: Kannadaപ്രശസ്ത കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്റെ അവസാനത്തെ സിനിമ എന്ന നിലയിലാണ് ഗാന്ധധഗുഡി അറിയപ്പെട്ടത്. ഒരു ഡോക്യുമെന്ററി ഫോര്‍മാറ്റില്‍ ഒരുക്കിയിട്ടുള്ള...

ട്ക്ക്ളെ

മലവേട്ടുവഗോത്രഭാഷാ കവിത രമ്യ ബാലകൃഷ്ണൻ ചിത്രീകരണം : സുബേഷ് പത്മനാഭൻവെണ്ണിര്ല് ക്ട്ന്ത ക്നാവ്ക്ളെ ഊതി അവ ഒര് കവിതൈ എയ്തുവേൻ തൊടങ്ങീന്റ് ഇട്ടത്തെപ്പറ്റിറ്റ് പഞ്ചാര കണക്കെ മധുരിക്ക്ണ ഇട്ടം ടക്ക് എപ്പോളോ പീക്കലം കത്തി ബരല്ങ്ക് കൊണ്ട്ന്ത്‌ ഇറ്റ് ബീഗ്ണ കണ്ണീര് കണക്കെ ചോരെ മഞ്ഞളും കുരുമുളകും ഉപ്പും അവ മുറിവ്ണെണക്കിന്ത്‌ ന്നാലും ചെലെ...

ഫുട്ബോൾ വൻകരകളും ആരാധകരിലെ എലീറ്റിസവും

കായികംറിയാസ് പുളിക്കൽനാല് ലോകകപ്പ് നേടിയ ഇറ്റലിയേയും, നാല് ലോകകപ്പ് നേടിയ ജർമ്മനിയെയും എല്ലാം ഞങ്ങൾക്കറിയാം. പക്ഷേ അഞ്ച് ലോകകപ്പ് നേടിയ, നാല് കോൺഫെഡറേഷൻ കപ്പ് നേടിയ, ഒമ്പത് കോപ്പ അമേരിക്ക നേടിയ...

യക്ഷി എന്ന Femme Fatale

ലേഖനം അലീന ചിത്രീകരണം : സുബേഷ് പത്മനാഭൻഅമ്മദൈവസങ്കല്പങ്ങളുടെ രൂപത്തിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചുപോന്നതും ഇന്ത്യൻ psycheയിൽ ആഴത്തിൽ പതിഞ്ഞിട്ടുമുള്ള ആരാധനാമൂർത്തിയാണ് യക്ഷി. മതഗ്രന്ഥങ്ങളും നാടോടിക്കഥകളും ഐതീഹ്യങ്ങളും തുടങ്ങി പുതിയ കുറ്റാന്വേഷണ സിനിമകളുടെ ഭാഗമായി വരെ പല...

തോട്ടോഗ്രഫി 3

തോട്ടോഗ്രഫി 3 പ്രതാപ് ജോസഫ് Wherever there is light, one can photograph.” – Alfred Stieglitzകണ്ണുകൾക്ക്‌ വെളിച്ചമില്ല എന്നു തോന്നുന്നിടത്തുപോലും വെളിച്ചം കണ്ടെത്താൻ കാമറ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലമാണ്‌. എത്ര കൂടിയ വെളിച്ചത്തേയും കുറഞ്ഞ...

സമാധാനം

കവിത യഹിയാ മുഹമ്മദ്I നിന്നെ ഓർക്കുമ്പോഴെല്ലാം ഞാനൊരു ചക്കപ്പഴമാവുംഎവിടെന്നില്ലാതെ ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...!ചില മുരളലുകൾ മാത്രം ബാക്കിയാവുംചക്കപ്പഴം ഞെട്ടറ്റു വീഴുംIIനിന്നെ പ്രണയിക്കുമ്പോഴേക്കും ഒരു പുഴ ദിശമാറി ഒഴുകുംതാന്തോന്നിയായ പുഴ എവിടെയെന്നില്ലാതെയലഞ്ഞ് പ്രളയമാവുംകടന്നുകയറും, കെട്ടിപ്പുണരും, മുത്തം വെയ്ക്കും, പിച്ചിച്ചീന്തും കൂടെക്കൂട്ടുംഒടുക്കം പുഴ ഉൾവലിയും നീയും ഞാനും...
spot_imgspot_img