SEQUEL 95

ഒറ്റച്ചോദ്യം – കെ. മധുപാൽ

കെ. മധുപാൽ / അജു അഷ്‌റഫ് ഒരേ സമയം കഥാകാരനായും, സംവിധായകനായും വർത്തിക്കുന്ന, മലയാള സിനിമയിലെ ചുരുക്കം ചില മുഖങ്ങളിലൊരാളാണ് താങ്കൾ. ഈ രണ്ട് ദ്വന്ദങ്ങളെ, രണ്ട് മാധ്യമങ്ങളെ, ഭാഷാ വ്യവഹാരങ്ങളെ സംയോജിപ്പിക്കുക എന്നത്...

മരണം തൊട്ട് മരവിച്ച ആ കാലുകൾ എന്റെതാണ്

ആത്മാവിന്റെ പരിഭാഷകള്‍ – ഭാഗം 13 ഡോ. രോഷ്നി സ്വപ്ന I took a deep breath and listened to the old brag of my heart. I am, I am,...

ജാതി

കവിത ലിജിന കടുമേനി   പള്ളിക്കൂടത്തിൽ പോകും വഴിയേ കേട്ട് ഞാൻ ഓയ് ചെറുമിയേ..ഓയ് ചെറുമി.. ഒളിമങ്ങി ചിരി നൽകി മെല്ലെ നടക്കവേ കാവിലെ ഉത്സവ പിരിവ് കണ്ടു ആരോ പറയണ കേട്ട് തിരിഞ്ഞു ഞാൻ അത് രാമന്റെ കുടി അത് വേണ്ട നമ്പ്യാരെ വീടത നേരെ...

ഉച്ചക്കപ്പലിൽ ഇറങ്ങിപ്പോയവൾ

കവിത ദീപ്തി സൈരന്ധ്രി പേറ്റ് കീറുണങ്ങാത്ത ജാക്വിലിൻ ഡിക്കോസ്റ്റ എന്ന പെട്രിഷ്യ പച്ച വെളിച്ചെണ്ണയിൽ വാട്ടിയ അവിയലിൽ, അരപ്പ് ചേർക്കുമ്പോൾ അപ്പുറം സാറാമ്മയാന്റിയുടെ ചീഞ്ചട്ടിയിൽ ഉള്ളീo മൊളകും ചതച്ചിട്ട ഒണക്ക സ്രാവ് മുരളുന്നു. കിഴക്കൻ കാറ്റ് കൊണ്ട് വരുന്ന മൊരിപ്പ് മണങ്ങളത്രയും ഉച്ചയൂണിനായി ആവാഹിച്ചെടുക്കുന്ന മരുമകളുടെ നിൽപ്പ് കണ്ട്, നിലവിളക്ക് വെളുപ്പിച്ച പിഴിപുളി ദൂരെയെറിഞ്ഞ് (അ)ശാന്തമ്മ മുരണ്ടു "പറങ്കിച്ചി". അപ്പോഴേക്കും ചെളിയൻ കക്ക വാരിക്കഴുകി പുഴുങ്ങി ഉള്ളീo ഒണക്കമൊളകും തേങ്ങയും ചതച്ചിട്ട് പെട്രിഷ്യയുടെ...

ബസ്സ് സ്റ്റോപ്പ് ഒരു ട്രാവൽ ഏജൻസിയാണ്

കവിത ഹാഷിം ഷാജഹാൻ മണ്ണാർക്കാട് ബസ്സ് സ്റ്റോപ്പ് ഒരു ട്രാവൽ ഏജൻസിയാണ് നിന്ന നിൽപ്പിൽ പലരെയും പല വഴിക്ക് പറഞ്ഞയക്കുന്ന തിരക്കുണ്ടതിന് പ്ലസ് വണ്ണിൽ പഠിക്കുന്ന അനുജത്തിയെ ദിവസേന സ്കൂളിൽ പറഞ്ഞ് വിടുകയും കൈ കാണിച്ച് വണ്ടി നിർത്തിച്ച് തിരിച്ചിറക്കുകയും ചെയ്യുന്നു ആശുപത്രിയിൽ പോകാൻ നിൽക്കുന്ന ശാന്തേടത്തിയുടെ കിട്ടാതെ പോയ ബസിന് പകരം കാലിയടിച്ച് വരുന്ന ഓട്ടോറിക്ഷ പറഞ്ഞയക്കുകയും സമയത്തിന് സ്ഥലത്തെത്തിക്കുകയും ചെയ്യുന്നു ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ജെയ്സൺ എന്ന് പേരുള്ള കുട്ടിയെ സ്കൂളിന്റെ മുൻപിലൂടെ എവിടേക്കോ പോകുന്ന...

നാട് കടക്കും വാക്കുകൾ – ‘പെരുമാൾ’

അനിലേഷ് അനുരാഗ് എന്തിനാണ് ഒരാൾ ആത്മഹത്യ ചെയ്യുന്നത് എന്നത് പോലെ ഒരു ഉത്തരത്തിലും ഒരുക്കാനാകാത്ത ചോദ്യമാണ് എന്തിനാണ് ഒരാൾ സംന്യാസിയാകുന്നത് എന്നത്. ആത്മാന്വേഷണത്തിൻ്റെ അതിഭൗതികതയും, അതിശയോക്തിയും, നാടകീയതയും മാറ്റിവച്ചാൽ ഒരാളുടെ സംന്യാസദീക്ഷ സങ്കീർണ്ണമായ മനുഷ്യജീവിതത്തിൻ്റെ...

Dr. Babasaheb Ambedkar

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Dr. Babasaheb Ambedkar Director: Jabbar Patel Year: 2000 Language: English, Hindi കൊളംബിയ സര്‍വകലാശാലയിള്‍ പഠിക്കുന്ന അംബേദ്കറെ ഹോംറൂള്‍ ലീഗില്‍ ചേരാന്‍ ലാലാ ലജ്പത് റായ് ക്ഷണിക്കുന്നുണ്ട്. പക്ഷേ ബറോഡ...

കാവൽക്കാർ

കഥ രാജേഷ് തെക്കിനിയേടത്ത് ചാഴൂക്കര കുളക്കടവ് റോഡ് പണിക്കാർ ഇറക്കിയിട്ട കരിങ്കൽ ചീളുകൾക്കുള്ളിൽ ഒരു പാമ്പ് സ്ഥിരം വന്നുപോയിരുന്നത് വെറും കഥയല്ല. അലക്കുകടവിൽ മുക്കിപ്പിഴിയാനെത്തുന്ന ബ്രാലത്തെ പുറംപണിക്കാരി രാഗിണിയെ കൊത്താനാകുമെന്ന സംശയം കൃഷ്ണനാശാരി എങ്ങൂത്തെ ഉണ്ണികൃഷ്ണൻ...

കഥാന്ത്യത്തിൽ നായിക മരിച്ചു

കവിത രേഷ്മ. സി പടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്. അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല. ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ, ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി. വേനലിൽ...

അമേരിക്കയ്ക്ക് നേരെ ഉയർന്ന മുഷ്ടി

പവലിയൻ ജാസിർ കോട്ടക്കുത്ത് ലോക കായിക ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നാണ് ഒളിമ്പിക്സ്. ഓരോ ഒളിമ്പിക്സിലും ലോക ശ്രദ്ധ ആകർഷിക്കുന്ന പ്രകടനങ്ങളോ പുതിയ കായിക താരത്തിന്റെ ഉയർച്ചയോ കാണാറുണ്ട്. പക്ഷെ 1968ൽ മെക്സിക്കോയിൽ വെച്ച്...
spot_imgspot_img