Dr. Babasaheb Ambedkar

0
152

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Dr. Babasaheb Ambedkar
Director: Jabbar Patel
Year: 2000
Language: English, Hindi

കൊളംബിയ സര്‍വകലാശാലയിള്‍ പഠിക്കുന്ന അംബേദ്കറെ ഹോംറൂള്‍ ലീഗില്‍ ചേരാന്‍ ലാലാ ലജ്പത് റായ് ക്ഷണിക്കുന്നുണ്ട്. പക്ഷേ ബറോഡ രാജാവിന്റെ സ്കോര്‍ഷിപ്പില്‍ പഠിക്കുന്ന അംബേദ്കര്‍ അത് നിരസിക്കുകയായിരുന്നു. ദീര്‍ഘകാലത്തെ പഠനത്തിനും ഗവേഷണത്തിലും ശേഷം തിരികെ ബറോഡയിലെത്തുന്ന അംബേദ്കര്‍ ഒരു ഹോട്ടലിലും താഴ്ന്ന ജാതിക്കാരെ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മനസിലാക്കുന്നു. ഒരു പാര്‍സി ഹോട്ടലില്‍ പാര്‍സി പേരിലാണ് പിന്നീട് താമസിക്കുന്നത്.തുടര്‍ന്ന്, ജോലി ചെയ്യുന്ന
സ്ഥാപനത്തില്‍ കുടിവെള്ളം കുടിക്കാന്‍ പോലും പറ്റാത്തത്ര തീക്ഷ്ണതയില്‍ ജാതിവിവേചനം നേരിടുന്നു. അംബേദ്കര്‍ പാര്‍സിയല്ല എന്ന് മനസിലാക്കുന്നതോടെ ഹോട്ടലില്‍ നിന്നും അദ്ദേഹത്തെ അടിച്ചിറക്കുന്നു. തുടര്‍ന്ന് ബോംബെയില്‍ പ്രൊഫസറായി ജോലിയില്‍ ചേരുന്ന അംബേദ്കറുടെ ജാതിക്കെതിരെയുള്ള പോരാട്ടങ്ങളുടെയും ദേശീയോദ്ഗ്രന്ഥനത്തിലെ പങ്കുമാണ് സിനിമയുടെ ഇതിവൃത്തം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here