SEQUEL 88

ചിന്താമണിയിലെ ഖസാക്ക്

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 2008. ചിന്താമണിയിലെ ശ്രീലക്ഷ്മീ നഴ്സിങ് കോളജിൽ കാൻ്റീൻ നടത്തി വരുന്ന കാലം. ആദ്യമായി ചിന്താമണി എന്ന് വാക്ക് കേട്ടപ്പോൾ ഒരു സിനിമയുടെ പേരാണ് മനസ്സിൻ്റെ തിരശ്ശീലയിൽ മിന്നി മറഞ്ഞത്. കൊലയും കേസുകെട്ടുകളും...

നൂഹിൻ്റെ കപ്പൽ വിശേഷങ്ങൾ

കഥ ഹാശിർ മടപ്പള്ളി കപ്പലിൽ നൂഹിനെ കൂടുതൽ കുഴക്കിയത് കപ്പൽ നിയമങ്ങളെക്കുറിച്ചുള്ള ചിന്തയായിരുന്നു. മനുഷ്യർക്ക് വേണ്ടിയുളള നിയമങ്ങളെഴുതാൻ താരതമ്യേനെ സുഖമായിരുന്നെങ്കിലും മൃഗങ്ങൾക്കെന്ത് നിയമം ? മനുഷ്യർക്കുള്ള അതേ നിയമം അവർക്കും ബാധകമാണോ. നിയമങ്ങൾ ഏത് ഭാഷയിൽ...

നിങ്ങളാണേ സത്യം

കവിത പ്രദീഷ് കുഞ്ചു കോരിച്ചൊരിയുന്നൊരു രാത്രിമഴയിലാണ്, എന്റേതല്ലാത്ത ഒരു നായ, തണുത്തുവിറച്ച്, എന്റെ കട്ടിലിൽ കേറി കിടക്കുന്നത്, ഞാൻ കണ്ടത്. ഞാൻ കിടക്കാനൊരുങ്ങി, മൂത്രമൊഴിക്കാൻ പോയ സമയത്താണ് പേരറിയാത്ത ആ 'പട്ടി' പണി പറ്റിച്ചത്. പാവം.! തണുത്തു വിറക്കുന്നുണ്ട്. ഇതുപോലെ, ഈ രാത്രിയിൽ കേറിക്കിടക്കുവാൻ സ്ഥലമില്ലാതെ, തണുത്തുവിറക്കുന്ന എത്ര നായ്ക്കൾ ഉണ്ടാകും?! എന്റെ മനസ്സലിഞ്ഞു. ഞാൻ...

സിനിമയെ ഞാൻ പിന്തുടർന്ന് പിടിക്കുകയായിരുന്നു

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / ജിയോ ബേബി സിനിമ വലിയൊരു വാക്കാണ്. ചിലരതിനെ കേവലം കലാസൃഷ്ടിയായി കണക്കാക്കുമ്പോൾ, ചിലർക്കത് മാറ്റങ്ങൾ കൊണ്ടുവരാൻ കെല്പുള്ളൊരു ആയുധമാണ്. മറ്റ് ചിലർക്കാവട്ടെ, വിനോദോപാധിയും. ആത്മാവിഷ്കാരം മാത്രമാണ് സിനിമയെന്ന് വാദിക്കുന്നവരും കുറവല്ല....

കാല്

കവിത ആര്യ എ കാലുകൾക്ക് ചിറക് മുളയ്ക്കുന്നു. തല കീഴ്മേൽ മറിയുന്നു ഭൂമികീറി തലയതിനുള്ളിലും. കാലുകൾ മാത്രം പറന്നു നടക്കുന്നു. ഈ ലോകമാകെ കാലുകൾ, (അവയുടെ)കാലുകൾക്കു കീഴെ തലകൾ മണ്ണിനടിയിൽ ശ്വസിക്കുന്നു. വേരുകൾക്കിടയിലൂടെ, മണ്ണുതുരന്നുകൊണ്ട്, കല്ലുകളിൽ മുട്ടി നീർച്ചാലുകളിലൊഴുകി ആൺതലയും പെൺതലയും കൂട്ടിമുട്ടപ്പെടാതെ കാലുകളറ്റ് (നടക്കുകയാണ്). കാലുകൾക്ക് ചിറക് മുളയ്ക്കട്ടെ തലകൾ മണ്ണിലാഴപ്പെടട്ടെ. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക്...

കാലം യവനികയ്ക്കുള്ളിലാവുമ്പോൾ

അനുസ്മരണം പ്രമോദ് പയ്യന്നൂർ (നാടക-ചലച്ചിത്ര സംവിധായകൻ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ) അഭിനയത്തിന്റെ ലളിത സമവാക്യങ്ങളുടെയും നാട്ടുതനിമയുടെയും യഥാതഥ ശൈലിയുടെയും കാലമാണ് കെ.പി.എ.സി.ലളിത എന്ന അഭിനേത്രിയുടെ വിടപറച്ചിലിലൂടെ ഓർമ്മയായത്. നമ്മളൊന്നാണെന്ന മനസ്സോടെ ഒത്തുചേരുന്ന കൂട്ടായ്മയുടെ കലകളോടായിരുന്നു കുട്ടിക്കാലത്ത് കിലുക്കാംപെട്ടിയെന്ന്...

എത്രയും പ്രിയപ്പെട്ടവൾക്ക്, ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ

വായന സുജിത്ത് കൊടക്കാട് നമ്മൾ എത്രയൊക്കെ ആധുനികമാണെന്ന് പറയുമ്പോഴും ഭൂരിപക്ഷം മനുഷ്യർക്കും ആ ആധുനികതയിലേക്ക് എത്തിച്ചേരാനുള്ള ബസ്സ് ഇത് വരെ കിട്ടിയിട്ടില്ല. കാലഹരണപ്പെട്ട ചിന്താഗതിയും പേറി നടക്കുന്ന ഇക്കൂട്ടർ ഭൂരിപക്ഷമാകുന്നു എന്നതാണ് ഇന്ന് സമൂഹം നേരിടുന്ന...

The Whale

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: The Whale Director: Darren Aronofsky Year: 2022 Language: English അമേരിക്കയിലെ ഇദാഹോ പട്ടണത്തിലാണ് ചാര്‍ളി എന്ന ഓണ്‍ലൈന്‍ ഇംഗ്ലീഷ് ടീച്ചര്‍ ജീവിക്കുന്നത്. കമ്പല്‍സീവ് ഈറ്റിങ് ഡിസോഡര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കാരണം...

സമയകാലങ്ങളിൽ ഓർമ്മയെ കൊത്തിവെക്കുമ്പോൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 7) ഡോ. രോഷ്‌നി സ്വപ്ന   ""ഞാൻ എൻറെ തന്നെ യാഥാർത്ഥ്യത്തെ വരച്ചെടുക്കുകയാണ് " ഫ്രിദ കാഹ്‌ലോ സാൽവദോർ ദാലിയുടെ ""ദി പെർസിസ്റ്റൻസ് ഓഫ് മെമ്മറി"" എന്ന ചിത്രം സമയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സമയത്തിന്...
spot_imgspot_img